99
1 യഹോവയാകുഘു രാജാവ്. 
അതിനാത രാഷ്ട്രങ്ങള്‍ ഭയംകൊഐു വിറയ്ക്കട്ടെ. 
കെരൂബു മാലാഖക ള്‍ ക്കു മേത, ദൈവം രാജാവായി ഇരിക്കുഘു. 
അതിനാത ലോകം ഭയം കൊഐു വിറയ്ക്കട്ടെ. 
2 സീയോനിലുള്ള യഹോവ മഹാന്! 
എഥാ ജനങ്ങള്‍ ക് കുംമേത അവന് മഹാനായകന്. 
3 എഥാ മനുഷ്യരും നിന്റെ നാമത്തെ വാഴ്ത്തട്ടെ. 
ദൈ വത്തിന്റെ നാമം ഭയാനകം. 
അവന് പരിശുദ്ധന്. 
4 ശക്തനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുഘു. 
ദൈ വമേ, നീ നങയെ സൃഷ്ടിച്ചു. 
യോക്കോബിന് (യിസ് രാ യേത) നീ നങയും നീതിയും കൊഐുവഘു. 
5 നമ്മുടെ ദൈവമാകുഘ യഹോവയെ സ്തുതിക്കുകയും 
അവന്റെ വിശുദ്ധ പാദപീഠത്തെ* പാദപീഠം ഒരു പക്ഷേ ഇതിന് “ദൈവാലയം” എഘ് അര്‍ത്ഥമായിരിക്കാം. ആരാധിക്കുകയും ചെ യ്യുക. 
6 മോശെയും അഹരോനും അവന്റെ പുരോഹിതങാരിത ചിലരായിരുഘു. 
ശമൂവേത അവന്റെ നാമത്തിത വിളിക്ക പ്പെട്ട ഒരാളുമായിരുഘു. 
അവര്‍ യഹോവയോടു പ്രാര്‍ത് ഥിക്കുകയും 
അവന് അവര്‍ക്ക് ഉത്തരമരുളുകയും ചെയ്തു. 
7 ഉയരമുള്ള മേഘത്തിതനിഘ് ദൈവം സംസാരിച്ചു. 
അ വര് അവന്റെ നിയമം അനുസരിച്ചു. 
ദൈവം അവര്‍ക്കു നിയമം നതകുകയും ചെയ്തു. 
8 ഞങ്ങളുടെ ദൈവമാകുഘ യഹോവേ, അവരുടെ പ്രാര് ത്ഥനകള്‍ക്ക് നീ മറുപടി നതകി. 
ക്ഷമിക്കുഘ ദൈവമാ ണു നീയെഘും തിങകള്‍ ചെയ്യുഘവരെ 
നീ ശിക്ഷി ക് കു മെഘും നീ അവര്‍ക്കു കാട്ടിക്കൊടുത്തു. 
9 നമ്മുടെ ദൈവമാകുഘ യഹോവയെ വാഴ്ത്തുക. 
അവന് റെ വിശുദ്ധപര്‍വ്വതത്തെ നമസ്കരിച്ച് അവനെ ആരാ ധിക്കുക. 
നമ്മുടെ ദൈവമാകുഘ യഹോവ സത്യമായും പരിശുദ്ധന്!