98
ഒരു സ്തുതിഗീതം. 
1 യഹോവ പുതിയതും അത്ഭുതകരവുമായ പ്രവൃ ത് തികള്‍ ചെയ്തതിനാത 
അവനൊരു പുതിയ സ്തോ ത്രം പാടുക! 
2 അവന്റെ പരിശുദ്ധമായ വലതുകരം 
അവനു വീഐും വിജയം കൊഐുവഘു. 
3 രക്ഷിക്കാനുള്ള തന്റെ ശക്തി യഹോവ രാഷ്ട്രങ് ങള് ക്കു കാട്ടിക്കൊടുത്തിരിക്കുഘു. 
യഹോവ തന്റെ നങ അവര്‍ക്കു കാട്ടിക്കൊടുത്തു. 
4 അവന്റെ ഭക്തങാര്, യിസ്രായേലുകാരോടുള്ള ദൈവ ത്തിന്റെ വിശ്വസ്തത ഓര്മ്മിക്കുഘു. 
നമ്മുടെ ദൈവ ത്തിന്റെ രക്ഷിക്കാനുള്ള ശക്തിയെ വിദൂരദേശക്കാര് ക ഐു. 
5 ലോകത്തിലുള്ള സകലരുമേ, സന്തോഷത്തോടെ ആ ഹ്ലാദിച്ച് യഹോവയ്ക്ക് ആര്‍പ്പു വിളിക്കുക. 
വേഗമാ കട്ടെ, സ്തുതിഗീതങ്ങള്‍ പാടിത്തുടങ്ങുക! 
6 കിഘരങ്ങളേ, യഹോവയെ വാഴ്ത്തുക. 
വീണാസം ഗീ തമേ, അവനെ വാഴ്ത്തുക. 
7 കൊന്പും കുഴലും വിളിക്കുകയും നമ്മുടെ രാജാവായ യഹോവയ്ക്ക് 
ആഹ്ലാദത്തോടെ ആര്‍ത്തു വിളിക്കു ക യും ചെയ്യുക. 
8 കടലും ഭൂമിയും അതിലുള്ളവയെഥാം ഉച്ചത്തിത പാട ട്ടെ. 
9 നദികളേ, നിങ്ങള്‍ കൈയടിക്കുക! 
പര്‍വ്വതങ്ങളേ സം ഘഗാനം പാടുക! 
10 യഹോവയ്ക്കു മുന്പിത പാടുക. 
എന്തെഘാത അവ ന് ലോകം ഭരിക്കാന്‍ വരുഘു. 
അവന് ലോകത്തെ നീതി യോടെ ഭരിക്കും* ഭരിക്കും “ന്യായവിധി നടത്തും.” . 
മനുഷ്യരെ അവന് നങയോടെ ഭരി ക് കും.