97
1 യഹോവയുടെ ഭരണത്തിത ഭൂമി സന്തോ ഷിക്കു ഘു. 
വിദൂരദേശങ്ങള്‍ സന്തോഷിക്കുഘു. 
2 കറുത്തിരുഐ മേഘങ്ങള്‍ യഹോവയ്ക്കു ചുറ്റുമു ഐ്. 
നങയും നീതിയും അവന്റെ രാജ്യത്തെ ശക്തമാക് കുഘു. 
3 യഹോവയ്ക്കു മുന്‍പേ പോകുഘ അഗ്നി 
അവന്റെ ശ ത്രുക്കളെ നശിപ്പിക്കുഘു. 
4 അവന്റെ മിഘത ആകാശത്തു മിഘുഘു. 
മനുഷ്യര്‍ അ തു കഐു ഭയക്കുഘു. 
5 ഭൂമിയുടെ യജമാനനായ യഹോവയ്ക്കു മുഘിത 
പര്‍വ് വതങ്ങള് മെഴുകുപോലെ ഉരുകുഘു. 
6 ആകാശങ്ങളേ, അവന്റെ നങയെപ്പറ്റി പ്രസംഗിക് കുക! 
ഓരോരുത്തരും ദൈവത്തിന്റെ തേജസ്സ് കാണട്ടെ! 
7 മനുഷ്യര്‍ തങ്ങളുടെ വിഗ്രഹങ്ങളെ ആരാധിക്കുഘു. 
തങ്ങളുടെ “ദേവങാ”രെപ്പറ്റി അവര്‍ ഉച്ചത്തിത സംസാ രിക്കുഘു. 
പക്ഷേ അവര്‍ ലജ്ജിതരാകും. 
അവരുടെ “ദേവ ങാര്‍”യഹോവയെ നമസ്കരിച്ച് ആരാധിക്കും. 
8 സീയോനേ, ശ്രദ്ധിക്കൂ, സന്തോഷിക്കൂ! 
യെഹൂദ യി ലെ നഗരങ്ങളേ, സന്തോഷിക്കൂ! 
എന്തുകൊ ഐ ഘാത, യഹോവ വിവേകത്തോടെ വിധിക്കുഘു. 
9 അത്യുഘതനായ യഹോവേ, സത്യത്തിത നീ ഭൂമിയു ടെ ഭരണാധിപനാകുഘു. 
നീ മറ്റു “ദൈവങ്ങ”ളെക്കാള്‍ ശ ക്തനാകുഘു. 
10 യഹോവയെ സ്നേഹിക്കുഘവര് ദുഷ്ടതയെ വെറു ക്കുഘു. 
അങ്ങനെ ദൈവം തന്റെ ഭക്തരെ രക്ഷിക്കുഘു. 
ദൈവം തന്റെ ഭക്തരെ ദുഷ്ടങാരിത നിഘും രക്ഷിക് കു ഘു. 
11 പ്രകാശവും ആനന്ദവും 
നീതിമാങാരിത തിളങ്ങുഘു. 
12 നീതിമാങാരേ, യഹോവയിത ആനന്ദിക്കുക! 
അവന് റെ വിശുദ്ധനാമത്തെ ആദരിക്കുക!