96
1 യഹോവ ചെയ്തിരിക്കുഘ പുതിയ കാര്യങ്ങ ളെ പ്പറ്റി പുതിയൊരു ഗാനം പാടുക! 
മുഴുവന്‍ ലോക വും യഹോവയെ സ്തുതിക്കട്ടെ. 
2 യഹോവയെ സ്തുതിക്കുക! 
അവന്റെ നാമം അനുഗ്ര ഹീതമാകട്ടെ! 
സദ്വാര്ത്ത പ്രസംഗിക്കുക! 
അവന് നമ്മെ എഘും രക്ഷിക്കുഘതിനെപ്പറ്റി പ്രസംഗിക്കുക! 
3 ദൈവം യഥാര്‍ത്ഥത്തിത അത്ഭുതവാനാണെഘു മനു ഷ് യരോടു പറയുക. 
അവന്റെ അത്ഭുതപ്രവൃ ത്തിക ളെ പ്പ റ്റി എഥായിടവുമുള്ള മനുഷ്യരോടു പറയുക. 
4 യഹോവ മഹാനും സ്തുത്യര്ഹനുമാകുഘു. 
മറ്റേതു “ ദേവങാ”രെക്കാളും അവന് ഭയങ്കരനാകുഘു. 
5 മറ്റു രാജ്യങ്ങളിലെ “ദേവങാ”രെഥാം വെറും പ്രതിമക ള്‍ മാത്രം. 
പക്ഷേ ദൈവം സ്വര്‍ഗ്ഗങ്ങളെ സൃഷ്ടിച്ചു. 
6 അവനുമുഘിത ഒരു മനോഹരതേജസ്സു തിളങ്ങുഘു. 
ദൈവത്തിന്റെ ആലയത്തിത കരുത്തും സൌന്ദര്യവും വിളങ്ങുഘു. 
7 കുടുംബങ്ങളേ, രാഷ്ട്രങ്ങളേ, സ്തുതിഗീതങ്ങള്‍ പാ ടുകയും 
യഹോവയെ മഹത്വപ്പെടുത്തുകയും ചെയ്യുക. 
8 യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ. 
വഴിപാടു കളു മായി ആലയത്തിലേക്കു പോകുക. 
9 യഹോവയെ അവന്റെ മനോഹര ആലയത്തിത ആരാ ധിക്കുക. 
ഭൂമിയിലെ ഓരോ വ്യക്തിയും യഹോവയെ ആ രാധിക്കട്ടെ. 
10 യഹോവയാണു രാജാവെഘ് രാഷ്ട്രങ്ങളോടു പ്രഖ് യാപിക്കുക! 
അങ്ങനെ ലോകം നശിപ്പിക് കപ്പെടാ തി രിക്കും. 
യഹോവ മനുഷ്യരെ നീതിയോടെ ഭരിക്കും. 
11 സ്വര്‍ഗ്ഗങ്ങളേ, സന്തോഷിക്കുക! ഭൂമിയേ, ആനന് ദിക്കുക! 
സമുദ്രമേ, അതിലെ സര്വ്വവസ്തുക്കളേ, ആന ന്ദിച്ച് ആര്‍പ്പുവിളിക്കുക! 
12 വയലുകളേ, അതിലെ സര്വ്വവിളകളേ, ആഹ്ലാദിക് കുക! 
കാട്ടിലെ മരങ്ങളേ, ആനന്ദിച്ചു പാടുക! 
13 സന്തോഷിച്ചിരിക്കുക, 
എന്തെഘാത യഹോവ വ രികയായി. 
ലോകത്തെ ഭരിക്കാന്‍ യഹോവ വരുഘു. 
ന്യാ യവും നീതിയും കൊഐ് അവന് ലോകത്തെ ഭരിക്കും.