94
1 മനുഷ്യരെ ശിക്ഷിക്കുഘ ദൈവമാണു യഹോവേ നീ. 
മനുഷ്യര്‍ക്കു ശിക്ഷയുമായി വരുഘ ദൈവ മാ ണു നീ. 
2 മുഴുവന്‍ ഭൂമിയുടെയും ന്യായാധിപനാണു നീ. 
അഹങ് കാരികള്‍ക്ക് അവരര്ഹിക്കുഘ ശിക്ഷ നതകിയാലും. 
3 യഹോവേ, ദുഷ്ടങാര്‍ എത്രകാലം സന്തോഷിക്കും? 
എത്രകാലം യഹോവേ? 
4 എത്രകാലം അവര്‍ തങ്ങളുടെ ദുഷ്പ്രവൃത്തിക ളെപ് പറ്റി വീന്പുപറയും? 
5 യഹോവേ, നിന്റെ ജനത്തെ അവര്‍ പീഡിപ്പിച്ചു. 
നിന്റെ ജനത്തിനവര് യാതനകള്‍ നതകി. 
6 ആ ദുഷ്ടങാര്‍ വിധവകളെയും ഞങ്ങളുടെ രാജ്യത്തു വസിക്കുഘവിദേശികളെയുംവധിക്കുഘു. 
അനാഥക്കുട്ടികളെ അവര്‍ കൊല ചെയ്യുഘു. 
7 തങ്ങള്‍ ദുഷ്ടത പ്രവര്ത്തിക്കുഘത് യഹോവ കാണു ഘിഥഘ് അവര്‍ പറയുകയും ചെയ്യുഘു! 
എന്താണു സംഭ വിക്കുഘതെഘ്യിസ്രായേലിന്റെദൈവത്തിനറിയിഥത്രെ. 
8 ദുഷ്ടങാരേ, നിങ്ങള്‍ വിഡ്ഢികള്‍. നിങ്ങളെപ്പോ ഴാ ണു പാഠം പഠിക്കുക? 
ദുഷ്ടങാരേ, നിങ്ങള്‍ വളരെ ഭോഷ ങാര്‍! നിങ്ങള്‍ മനസ്സിലാക്കാന്‍ പഠിക്കണം. 
9 ദൈവമാണു നമ്മുടെ ചെവികളുഐാക്കിയത്, 
അതിനാ ത തീര്‍ച്ചയായും അവനും ചെവിയുഐ്. 
സംഭവങ്ങള്‍ അ വനു കേള്‍ക്കുകയും ചെയ്യാം! 
ദൈവമാണു നമ്മുടെ കണ് ണുകള്‍ ഉഐാക്കിയത്, അതിനാലവനും കണ്ണുകളുഐ്. 
സംഭവങ്ങള്‍ അവനു കാണുകയും ചെയ്യാം! 
10 ദൈവം അവരെ ക്രമപ്പെടുത്തും. 
എന്തു ചെയ്യണ മെഘ് ദൈവം അവരെ പഠിപ്പിക്കും. 
11 മനുഷ്യരെന്തു ചിന്തിക്കുഘുവെഘ് ദൈവം അറി യുഘു. 
ഒരൊറ്റ ഊത്തിനേയുള്ളൂ മനുഷ്യരെഘും ദൈവം അറിയുഘു. 
12 യഹോവയുടെ ശിക്ഷണം കിട്ടുഘവര് ഭാഗ്യവാങാര്. 
ശരിയായ ജീവിതമാര്‍ഗ്ഗം ദൈവം അവനു കാട്ടിക് കൊടു ക്കും. 
13 ദൈവമേ, ദുരിതങ്ങളുഐാകുന്പോള് ശാന്തനായി രി ക്കാന്‍ നീയവനെ സഹായിക്കും. 
ദുഷ്ടങാര്‍ കഥറയി ലാ കുംവരെ അവനെ ശാന്തനായിരിക്കാന്‍ നീ സഹായിക്കും. 
14 യഹോവ തന്റെ ജനത്തെ കൈവെടിയുകയിഥ. 
സഹാ യിക്കാതെ അവനവരെ അയയ്ക്കുകയിഥ. 
15 ന്യായം തിരിച്ചുവരികയും അതു നീതിയിലേക്കു ന യിക്കുകയും ചെയ്യും. 
അനന്തരം അവിടെ നീതിമാങാ രും വിശ്വസ്തരുമുഐാകും. 
16 ദുഷ്ടര്‍ക്കെതിരെ എഘ ആരും സഹായിച്ചിഥ. 
ദുഷ്ട ര്‍ക്കെതിരെ നിതക്കാന് ആരും എഘാടൊപ്പം ഉഐാ യി ഥ. 
17 യഹോവ സഹായിച്ചിഥായിരുഘങ്കിത 
ഞാന്‍ മര ണംകൊഐ് നിശ്ശബ്ദനാക്കപ്പെട്ടേനെ! 
18 ഞാന്‍ വീഴാറായിരുഘഘനിക്കറിയാം, 
പക്ഷേ യഹോ വ തന്റെ ഭക്തനെ താങ്ങി. 
19 എന്റെ മനസ്സ് വളരെ കലങ്ങുകയും ദുഃഖിക്കുകയും ചെയ്തു. 
പക്ഷേ യഹോവേ, നീ എഘ ആശ്വസിപ് പി ക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു! 
20 നിയമം ഉപയോഗിക്കുഘ സൂത്രശാലികളായ ന്യായാ ധിപങാരെ ദൈവം സഹായിക്കുഘിഥ. 
ജനങ്ങള്‍ക്കു ജീ വിതം ദുരിതപൂര്‍ണ്ണമാക്കുകയാണ് ആ ദുഷ്ടന്യാ യാ ധിപങാര്. 
21 ആ ന്യായാധിപങാര് നീതിമാങാരെ ആക്രമിക്കുഘു. 
കുറ്റവാളികളാണെഘു പറഞ്ഞ് നിഷ്കളങ്കരെ അവര്‍ കൊഥുഘു. 
22 പക്ഷേ യഹോവയാണ് പര്വ്വതനെറുകയിലെ എന്‍ റെ അഭയസ്ഥാനം. 
എന്റെ പാറയാകുഘ ദൈവം എന്റെ അഭ യസ്ഥാനമാകുഘു! 
23 ദൈവം ആ ദുഷ്ടന്യായാധിപങാരെ അവരുടെ പ്ര വൃ ത്തികള്ക്കു ശിക്ഷിക്കും. 
പാപം ചെയ്തതിനാത ദൈവം അവരെ നശിപ്പിക്കും. 
നമ്മുടെ ദൈവമാകുഘ യഹോവ ആ ദുഷ്ടന്യായാധിപങാരെ നശിപ്പിക്കും.