93
1 യഹോവ രാജാവാകുഘു. 
പ്രതാപവും ശക്തിയും അ വന്‍ വസ്ത്രംപോലെ അണിയുഘു. 
അവന് തയ്യാ റായിരിക്കുഘതിനാത മുഴുവന്‍ ലോകവും സുരക്ഷിതം. 
അത് കുലുങ്ങിപ്പോകയിഥ (നശിപ്പിക്കപ്പെടിഥ). 
2 ദൈവമേ, നിന്റെ രാജ്യം അനാദിയാണ്. 
ദൈവമേ, നീ അനാദിയാണ്! 
3 യഹോവേ, നദികളുടെ ശബ്ദം വളരെ ഉച്ചത്തിത. 
ആര് ത്തലയ്ക്കുഘ തിരകള്‍ക്കും വലിയ ശബ്ദം. 
4 ആര്ക്കുഘ കടലിലെ തിര ശബ്ദമാര്ഘതും ശക്തവും. 
പക്ഷേ ഉഘതങ്ങളിലെ യഹോവ കൂടുതത ശക്തന്. 
5 യഹോവേ, നിന്റെ നിയമങ്ങള്‍ എക്കാലവും തുടരും. 
നിന്റെ വിശുദ്ധ ആലയം ദീര്‍ഘകാലം നിലനിതക്കും.