92
ശബ്ബത്തിനെപ്പറ്റിയുള്ള ഒരു സ്തുതിഗീതം. 
1 യഹോവയെ സ്തുതിക്കുഘതു നഥത്. 
അത്യു ഘത നായ ദൈവമേ, നിന്റെ നാമത്തെ വാഴ്ത്തുഘതു ന ഥത്. 
2 പ്രഭാതത്തിത നിന്റെ സ്നേഹത്തെപ്പറ്റിയും 
രാത്രി യിത നിന്റെ വിശ്വസ്തതയെപ്പറ്റിയും പാടുഘതു നഥ ത്. 
3 പത്തു തന്ത്രികളുള്ള ഉപകരണംകൊഐും കിഘരവും വീണയുംകൊഐും 
ദൈവത്തിനു സംഗീതമാ ലപിക്കു ഘതു നഥത്. 
4 യഹോവേ, നിന്റെ പ്രവൃത്തികളിലൂടെ നീ ഞങ്ങള്‍ ക്ക് യഥാര്‍ത്ഥ ആനന്ദം പകരുഘു. 
അക്കാര്യ ങ്ങളെപ് പറ്റി ഞങ്ങള്‍ സന്തോഷത്തോടെ പാടുഘു. 
5 യഹോവേ, നീ അത്തരം മഹാകാര്യങ്ങള്‍ ചെയ്തു. 
നി ന്റെ ചിന്തകള്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കു വളരെ പ് രയാസം. 
6 നിഘാടു തുലനം ചെയ്യുന്പോള്‍ മനുഷ്യന് മന്ദരായ മൃഗങ്ങള്പോലെയാണ് ഞങ്ങള്‍ 
ഒഘും മനസ്സിലാകാ ത് ത മൂഢങാരെപ്പോലെയാകുഘു. 
7 ദുഷ്ടങാര്‍ പുഥിനെപ്പോലെ ജീവിച്ചു മരിക്കുഘു. 
അവരുടെ വിലകെട്ട പ്രവൃത്തി എഘഘക്കും നശിപ്പി ക്കപ്പെടും. 
8 പക്ഷേ യഹോവേ, നീ എഘഘക്കും ആദരിക്കപ് പെ ടും. 
9 യഹോവേ, നിന്റെ ശത്രുക്കള്‍ മുഴുവന്‍ നശിപ്പിക്ക പ്പെടും. 
തിങകള്‍ ചെയ്യുഘവരെഥാം നശിപ്പിക് കപ് പെടും. 
10 പക്ഷേ, നീയെഘ ശക്തനാക്കിയാലും. 
ഉറച്ച കൊന് പുകളുള്ള ആണാടിനെപ്പോലെയായിരിക്കും ഞാന്‍. 
വി ശിഷ്ടവേലയ്ക്കായി നീയെഘ തെരഞ്ഞെടുത്തു. 
അഭി ഷേകതൈലം നീ എന്റെ മേത ഒഴിക്കുകയും ചെയ്തു. 
11 എനിക്കു ചുറ്റും ഞാന്‍ ശത്രുക്കളെ കാണുഘു. 
എഘ ആക്രമിക്കാനൊരുങ്ങിയ വലിയ കാളകളെപ്പോലെ. 
എഘപ്പറ്റി അവര്‍ പറയുഘതു ഞാന്‍ കേള്‍ക്കുഘു. 
12-13 തിമാങാര്, യഹോവയുടെ ആലയത്തിത നട്ട ലെ ബാനോനിലെ ദേവദാരുപോലെ. 
നീതിമാങാര്‍, നമ്മുടെ ദൈവത്തിന്റെ ആലയത്തിന്റെ തിരുമുറ്റത്തു പൂക്കുഘ ഇന്തപ്പനപോലെ. 
14 വയസ്സായാലും അവര്‍ ആരോഗ്യമുള്ള 
ചെറുമര ങ്ങ ളെപ്പോലെ ഫലം കായ്ക്കും. 
15 യഹോവ നഥവനെഘ് ഓരോരുത്തരെയും കാണിക് കാ ന് അവര്‍ അവിടെയുഐ്. 
അവനെന്റെ പാറയാകുഘു. 
അവ ന് യാതൊരു തെറ്റും ചെയ്യുഘുമിഥ.