91
1 അത്യുഘതനായ ദൈവത്തിന്റെയടുത്ത് നിനക്ക് മറഞ്ഞിരിക്കാം. 
സര്‍വ്വശക്തനായ ദൈവത്തി ന് റെയടുത്തേക്കു സംരക്ഷണം തേടി നിനക്കു പോകാം. 
2 യഹോവയോടു ഞാന്‍ പറയുഘു: “നീയാണെന്റെ അഭ യസ്ഥാനം, കോട്ട. 
എന്റെ ദൈവമേ, ഞാന്‍ നിഘിത ആശ് രയിക്കുഘു.” 
3 പതിയിരിക്കുഘ അപകടങ്ങളിത നിഘും 
മാരകരോഗ ങ്ങളിതനിഘും ദൈവം നിഘ രക്ഷിക്കും. 
4 സംരക്ഷണത്തിനായി നിനക്കു ദൈവത്തെ സമീപിക് കാം. 
പക്ഷി ചിറകിഘടിയിത സ്വന്തം കുഞ്ഞുങ്ങളെ ഒ തുക്കുന്പോലെ അവന് നിഘ സംരക്ഷിക്കും. 
അവന്റെ വിശ്വസ്തത നിഘ സംരക്ഷിക്കുഘ ഒരു കവചം പോലെ യും സംരക്ഷണഭിത്തിപോലെയും ആയിരിക്കും. 
5 രാത്രിയിത നിനക്കു ഭയപ്പെടാനൊഘുമു ഐായിരി ക്കിഥ. 
പകത, നീ ശത്രുവിന്റെ അന്‍പിനെയും പേടിക്കേ ഐതിഥ. 
6 ഇരുട്ടിത വരുഘ രോഗങ്ങളെയോ 
ഉച്ചയ്ക്കു വരു ഘ ഭീകര രോഗങ്ങളെയോ നീ ഭയപ്പെടുകയിഥ. 
7 ആയിരം ശത്രുക്കളെ നീ പരാജയപ്പെടുത്തും. 
നിന് റെ സ്വന്തം വലതുകരം തഘ പതിനായിരം ശത്രുഭടങാരെ തോല്പിക്കും. 
ശത്രുക്കള്നിഘസ്പര്ശിക്കുകകൂടിയിഥ! 
8 വെറുതെ നോക്കുക, 
ആ ദുഷ്ടങാര്‍ ശിക്ഷിക് കപ്പെട് ടിരിക്കുഘതു നിനക്കു കാണാം. 
9 എന്തുകൊഐഘാത, യഹോവയിത നീ ആശ്രയിച് ചു. 
അത്യുഘതനായ ദൈവത്തെ നീ നിന്റെ അഭയസ്ഥാന മാക്കി. 
10 നിനക്കൊരു ദോഷവും സംഭവിക്കയിഥ. 
നിന്റെ വ സതിയിത ഒരു രോഗവുമുഐായിരിക്കയിഥ. 
11 ദൈവം നിനക്കായി തന്റെ ദൂതങാരോടു കല്പിക്കുക യും 
നീപോകുഘിടത്തൊക്കെഅവര്നിഘസംരക്ഷിക്കുകയും ചെയ്യും. 
12 നിന്റെ കാത കഥിത തട്ടാതെ 
അവരുടെ കൈകള്‍ നിഘ ഉയര്‍ത്തും. 
13 സിംഹങ്ങള്‍ക്കും വിഷസര്പ്പങ്ങള്ക്കുംമേത 
നടക് കാന്‍ നിനക്കു ശക്തിയുഐാകും. 
14 യഹോവ പറയുഘു, “ഒരുവനെഘിത ആശ്രയിച്ചാത, ഞാനവനെ രക്ഷിക്കും. 
എന്റെ നാമത്തെ ആരാധിക്കുഘ ഭക്തരെ ഞാന്‍ സംരക്ഷിക്കും. 
15 എന്റെ ഭക്തര്‍ എഘാടു സഹായമപേക്ഷിക്കുന്പോള് ഞാനവര്‍ക്കു മറുപടി നതകും. 
ദുരിതകാലത്ത് ഞാന്‍ അവ ര്‍ക്കു തുണയാകും. 
അവരെ ഞാന്‍ രക്ഷിക്കുകയും ബഹു മാനിക്കുകയും ചെയ്യും. 
16 എഘ പിന്പറ്റുഘവര്ക്ക് ഞാന്‍ ദീര്ഘായുസ്സുന ത കും. 
അവരെ ഞാന്‍ രക്ഷിക്കുകയും ചെയ്യും.”