90
പുസ്തകം 4 
ദൈവപുരുഷനായ മോശെയുടെ ഒരു പ്രാര്‍ത്ഥന. 
1 യജമാനനേ, നീ എഘഘക്കും ഞങ്ങളുടെ സങ്കേത മായിരിക്കുഘു. 
2 ദൈവമേ, പര്‍വ്വതങ്ങള്‍ ഉഐാക്കപ്പെടുഘതിനും ഭൂമിയും ലോകവും നിര്മ്മിക്കപ്പെടുഘതിനും മുന്‍പേ നീ ദൈവമാകുഘു. 
ദൈവമേ, നീ എഥായ്പ്പോഴും ദൈവ മായിരുഘു. 
എഥായ്പ്പോഴും നീ ദൈവം ആയിരി ക്കുക യും ചെയ്യും! 
3 ഈ ലോകത്തേക്കു നീ മനുഷ്യരെ കൊഐുവരുഘു. 
അവരെ നീ വീഐും മണ്ണാക്കി മാറ്റുകയും ചെയ്യുഘു. 
4 നിനക്ക് ഒരായിരം വര്‍ഷങ്ങള്‍ ഇഘലത്തെപ്പോലെ, 
കഴിഞ്ഞരാത്രിപോലെയാകുഘു. 
5 നീ ഞങ്ങളെ തൂത്തുവാരിക്കളയുഘു. 
ഞങ്ങളുടെ ജീ വിതം ഒരു സ്വപ്നം പോലെയാകുഘു. 
നേരംപുലരു ന് പോള്‍ ഞങ്ങളിഥാതെയുമാകുഘു. 
ഞങ്ങള്‍ പുഥു പോ ലെയാകുഘു. 
6 പുഥ് പ്രഭാതത്തിത വളരുകയും 
വൈകുഘരും ഉണങ് ങി നശിക്കുകയും ചെയ്യുഘു. 
7 ദൈവമേ, നിന്റെ കോപം ഞങ്ങളെ നശിപ്പിച്ചു. 
നി ന്റെ കോപം ഞങ്ങളെ ഭയപ്പെടുത്തുഘു! 
8 ഞങ്ങളുടെ പാപങ്ങളെപ്പറ്റിയെഥാം നീയറിയുഘു. 
ഞങ്ങളുടെ ഓരോ രഹസ്യപാപവും നീ കാണുഘു. 
9 നിന്റെ കോപത്തിന് ഞങ്ങളുടെ ജീവിതം അവ സാനി പ്പിക്കാന് കഴിയും. 
ഞങ്ങളുടെ ജീവിതങ്ങള്‍ ഒരു മര്‍മ്മ രം പോലെ മാഞ്ഞുപോകുഘു. 
10 ഞങ്ങളുടെ ആയുസ്സ് എഴുപതു വയസ്സാ യിരിക് കാം. 
ശക്തരാകുഘുവെങ്കിത അത് എണ്പതായേക്കാം. 
ക ഠിനാദ്ധ്വാനവും വേദനയും നിറഞ്ഞതാണ് ഞങ്ങളുടെ ജീ വിതം. 
പെട്ടെഘു ഞങ്ങളുടെ ജീവിതങ്ങത അവസാനി ക് കുകയും ഞങ്ങള്‍ പറഘകലുകയും ചെയ്യും. 
11 ദൈവമേ, നിന്റെ കോപത്തിന്റെ പുര്ണ്ണശക്തി ആരും മനസ്സിലാക്കിയിട്ടിഥ. 
പക്ഷേ, ദൈവമേ, ഞങ് ങളുടെ ഭയവും നിഘാടുള്ള ആദരവും നിന്റെ കോപത് തിന് റെയത്രതഘ വരും. 
12 ഞങ്ങളുടെ ജീവിതം യഥാര്‍ത്ഥത്തിത എത്ര ഹ്രസ്വ മാണെഘു ഞങ്ങളെ പഠിപ്പിച്ചാലും. 
അങ്ങനെ ഞങ്ങ ള്‍ക്ക് യഥാര്ത്ഥവിവേകികളാകാമഥാ. 
13 യഹോവേ, എപ്പോഴും ഞങ്ങളിലേക്കു മടങ്ങി വ ഘാലും. 
നിന്റെ ദാസങാരോടു ദയ കാട്ടിയാലും. 
14 എഥാ പ്രഭാതത്തിലും നിന്റെ സ്നേഹം ഞങ്ങളിത നിറച്ചാലും. 
ഞങ്ങള്‍ സന്തോഷത്തോടെ ജീവിതം ആ സ്വദിക്കട്ടെ. 
15 ഞങ്ങളുടെ ജീവിതത്തിത നീ ഞങ്ങള്‍ക്കു ദുഃഖവും ദു രിതങ്ങളും നതകി. 
ഇനി ഞങ്ങള്‍ക്കു സന്തോഷം നതകി യാലും. 
16 നീ അവര്‍ക്കായി ചെയ്യാവുഘ അത്ഭുതകൃത്യങ്ങള്‍ നിന്റെ ദാസങാര് കാണാനിടയാകട്ടെ. 
അവരുടെ കുട്ടികള്‍ നിന്റെ തേജസ്സും കാണട്ടെ. 
17 ഞങ്ങളുടെ ദൈവവും യജമാനനുമായവന്‍ ഞങ്ങളോ ടു ദയ കാട്ടട്ടെ. 
ഞങ്ങള്‍ ചെയ്യുഘ കാര്യങ്ങള്‍ ഞങ്ങള്‍ ക്കു സാധ്യമാക്കട്ടെ. 
ഞങ്ങള്‍ ചെയ്യുഘതെഥാം ദൈവം സാധ്യമാക്കട്ടെ.