89
എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനഗീതം. 
1 യഹോവയുടെ സ്നേഹത്തെപ്പറ്റി ഞാന്‍ എഘ ഘും പാടും. 
അവന്റെ വിശ്വാസ്യതയെപ്പറ്റി ഞാനെഘഘും പാടും! 
2 യഹോവേ, നിന്റെ നിത്യസ്നേഹത്തിത ഞാന്‍ സ ത് യമായും വിശ്വസിക്കുഘു. 
നിന്റെ വിശ്വസ്തത ആ കാ ശം പോലെ നിത്യമാകുഘു! 
3 ദൈവം പറഞ്ഞു, “എന്റെ അഭിഷിക്തരാജാവുമായി ഞാനൊരു കരാറുഐാക്കി. 
എന്റെ ദാസനായ ദാവീദി നോ ടു ഞാനൊരു വാഗ്ദാനം ചെയ്തു: 
4 ദാവീദേ, നിന്റെ പിന്‍ഗാമികളെ ഞാനെഘും നില നി ര്‍ത്തും. 
നിന്റെ രാജ്യത്തെ ഞാനെഘും നിലനിര്‍ത്തും.” 
5 യഹോവേ, നീ അത്ഭുതങ്ങള്‍ പ്രവര്ത്തിക്കുഘു. 
സ് വര്‍ഗ്ഗങ്ങള്‍ അതിനു നിഘ സ്തുതിക്കുഘു. 
ജനത്തിനു നിഘ ആശ്രയിക്കാം. 
വിശുദ്ധങാരുടെ സഭ ഇതെപ്പറ്റി പാടുഘു. 
6 സ്വര്ഗ്ഗത്തിത യഹോവയ്ക്കു സമങാരാരുമിഥ. 
“ദൂ തങാരി”ലാരെയും യഹോവയുമായി തുലനം ചെയ്യാ നാ വിഥ. 
7 വിശുദ്ധങാരുമായി ദൈവം കഐുമുട്ടുഘു. 
ആ ദൂത ങാ ര്‍ എഥാം അവനു ചുറ്റിലുമുഐ്. 
അവര്‍ ദൈവത്തെ ഭയക് കുകയും ആദരിക്കുകയും ചെയ്യുഘു. 
അവര്‍ അവ മു ന് പിത ഭയഭക്തിയോടെ നിതക്കുഘു. 
8 സര്‍വ്വശക്തനായ യഹോവേ, നിഘപ്പോലെ ആരു മിഥ. 
ഞങ്ങള്‍ക്കു നിഘ പൂര്‍ണ്ണമായും ആശ്രയിക്കാം. 
9 സമുദ്രത്തിന്റെ വലിയ തിരമാലകളെ നീ ഭരിക്കുഘു. 
അതിന്റെ കോപാകുലമായ തിരകളെ നീ അടക്കുഘു. 
10 ദൈവമേ, രഹബിനെ നീ തോല്പിച്ചു. 
നിന്റെ ശക് തമായ കരങ്ങളാത ശത്രുക്കളെ നീ ചിതറിച്ചു. 
11 ദൈവമേ, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലതും നിന്റേതാകുഘു. 
ലോകത്തെയും അതിലുള്ള സകലതി നെ യും നീ സൃഷ്ടിച്ചു. 
12 വടക്കും തെക്കുമുള്ള എഥാറ്റിനെയും നീ സൃഷ്ടി ച് ചു. 
താബോര്പര്വ്വതവും ഹെര്‍മ്മോന്‍പര്‍വ്വതവും നി ന്റെ നാമത്തെ സ്തുതിക്കുഘു. 
13 ദൈവമേ, നിനക്കു ശക്തിയുഐ്! 
നിന്റെ ശക്തി മഹ ത്താകുഘു! 
വിജയം നിന്റേതാകുഘു! 
14 നിന്റെ രാജ്യം സത്യത്തിലും നീതിയിലും അധി ഷ് ഠിതമായിരിക്കുഘു. 
സത്യവും സ്നേഹവും വിശ്വ സ് തതയും നിന്റെ സിംഹാസനത്തിനു മുഘിലെ ദാസങാര്. 
15 ദൈവമേ, നിന്റെ വിശ്വസ്തദാസര്‍, യഥാര്‍ത്ഥ സന് തുഷ്ടര്‍. 
നിന്റെ ദയയുടെ പ്രകാശത്തിത അവര്‍ വസി ക് കുഘു. 
16 നിന്റെ നാമം എഥായ്പ്പോഴും അവരെ സന് തോ ഷിപ്പിക്കുഘു. 
നിന്റെ നങയെ അവര്‍ വാഴ്ത്തുഘു. 
17 നീയാണവരുടെ അത്ഭുതകരമായ ശക്തി. 
അവരുടെ ശക് തി നിഘിത നിഘു വരുഘു. 
18 യഹോവേ, നീയാണു ഞങ്ങളുടെ സംരക്ഷകന്‍. 
യിസ് രായേലിന്റെ വിശുദ്ധന് ഞങ്ങളുടെ രാജാവ്. 
19 നിന്റെ ഭക്തരോട് ഒരു ദര്ശനത്തിത നീ പറഞ്ഞു, 
“ ആള്ക്കൂട്ടത്തിത നിഘും ഞാനൊരു യുവാവിനെ തെരഞ് ഞെടുത്തു. 
ആ യുവാവിനെ ഞാന്‍ പ്രമാണിയാക്കുകയും ചെയ്തു. 
ആ യുവഭടനെ ഞാന്‍ ശക്തനാക്കി. 
20 എന്റെ ദാസനായ ദാവീദിനെ ഞാന്‍ കഐത്തി. 
എന്റെ വിശുദ്ധതൈലം കൊഐ് അവനെ ഞാന്‍ അഭിഷേകവും ചെയ്തു. 
21 ദാവീദിനെ ഞാനെന്റെ വലംകൈകൊഐു താങ്ങി. 
എന്റെ ശക്തിയാത അവനെ ഞാന്‍ ബലപ്പെടുത്തുകയും ചെയ്തു. 
22 അഭിഷിക്തരാജാവിനെ തോല്പിക്കാന് ശത്രുക്കള്‍ ക് കാവിഥ. 
ദുഷ്ടര്‍ക്ക് അവനെ തോല്പിക്കാനാവിഥ. 
23 അവന്റെ ശത്രുക്കളെ ഞാന്‍ ഇഥാതാക്കി. 
എന്റെ അ ഭിഷിക്തരാജാവിനെ വെറുത്തവരെ ഞാന്‍ പരാജയപ് പെടു ത്തി. 
24 എന്റെ അഭിഷിക്തനെ ഞാനെഘും സ്നേഹിക്കുകയും പിന്താങ്ങുകയും ചെയ്യുഘു. 
എഥായ്പ്പോഴും അവനെ ഞാന്‍ ബലവാനാക്കും. 
25 എന്റെ അഭിഷിക്തരാജാവിന് ഞാന്‍ സമുദ്രത്തിന്റെ ചുമതല നതകി. 
നദികളെ അവന് നിയന്ത്രിക്കും. 
26 അവനെഘാടു പറയും, ‘നീയെന്റെ പിതാവാകുഘു. 
നീയെന്റെ ദൈവവും പാറയും രക്ഷകനുമാകുഘു.’ 
27 അവനെ ഞാനെന്റെ ആദ്യജാതപുത്രനാക്കും. 
അവന് ലോകത്തിലെ മഹാരാജാവായിത്തീരും. 
28 എന്റെ സ്നേഹം അഭിഷിക്തരാജാവിനെ എഘഘും സംരക്ഷിക്കും. 
അവനുമായുള്ള എന്റെ കരാര്‍ ഒരിക്കലും അവസാനിക്കിഥ. 
29 അവന്റെ കുടുംബം എഘും നിലനിതക്കും, 
സ്വര് ഗ്ഗ മുള്ളിടത്തോളം കാലം അവന്റെ രാജ്യവും തുടരും. 
30 അവന്റെ പിന്‍ഗാമികള്‍ എന്റെ ഉടന്പടി ലംഘി ച്ചാ ത, 
എന്റെ കല്പനകള് ലംഘിച്ചാത, അവരെ ഞാന്‍ ശിക് ഷിക്കും. 
31 അഭിഷിക്തരാജാവിന്റെ പിന്‍ഗാമികള്‍ 
എന്റെ നിയമ ങ്ങളും കല്പനകളും ലംഘിക്കുകയാണെങ്കിത 
32 അവരെ ഞാന്‍ കഠിനമായി ശിക്ഷിക്കും. 
33 പക്ഷേ അവരോടുള്ള സ്നേഹം ഞാനൊരിക്കലും പി ന്വലിക്കയിഥ. 
ഞാനവര്ക്കെഘും വിശ്വസ്ത നായിരി ക്കും. 
34 ദാവീദുമായുള്ള എന്റെ കരാര്‍ ഞാനൊരിക്കലും ലം ഘിക്കയിഥ. 
നമ്മുടെ കരാറിത ഞാന്‍ മാറ്റം വരുത്തു ക യിഥ. 
35 എന്റെ വിശുദ്ധികൊഐ്, ഞാനവനൊരു വാഗ്ദാനം നതകി. 
ദാവീദിനോടു ഞാന്‍ നുണ പറയുകയുമിഥ! 
36 ദാവീദിന്റെ കുടുംബം എഘഘും നിലനിതക്കും. 
സൂ ര്യനുള്ളത്രകാലം അവന്റെ രാജ്യം നിലനിതക്കും. 
37 അത് ചന്ദ്രനെപ്പോലെ എക്കാലവും തുടരും. 
ആ കാശങ്ങള്‍ കരാറിന്റെ തെളിവാകുഘു. 
ആ കരാര്‍ വിശ്വസ നീയമാകുഘു.” 
38 പക്ഷേ ദൈവമേ, നിന്റെ അഭിഷിക്തനായ രാജാവി നോടു നീ കോപിക്കുകയും 
അവനെ കൈവെടിയുകയും ചെയ്തു. 
39 നീ നിന്റെ കരാര്‍ തള്ളിക്കളഞ്ഞു. 
രാജാവിന്റെ കിരീ ടം നീ ചെളിയിലെറിഞ്ഞു. 
40 രാജാവിന്റെ നഗരത്തിന്റെ മതിലുകള്‍ നീ തകര്‍ത്തു. 
അവന്റെ കോട്ടകള്‍ നീ തകര്‍ത്തു. 
41 കടഘുപോകുഘവര് അവന്റെ വസ്തുക്കള്‍ മോഷ്ടി ക്കുഘു. 
അയതക്കാര് അവനെ പരിഹസിക്കുഘു. 
42 രാജാവിന്റെ ശത്രുക്കളെ നീ സന്തുഷ്ടരാക്കി. 
അവ ന്റെ ശത്രുക്കളെ നീ യുദ്ധത്തിത ജയിപ്പിച്ചു. 
43 ദൈവമേ, സ്വയം പ്രതിരോധത്തിന് നീയവരെ സഹാ യിച്ചു. 
യുദ്ധം ജയിക്കാന്‍ നിന്റെ രാജാവിനെ നീ അനു വദിച്ചിഥ. 
44 അവനെ നീ ജയിപ്പിച്ചിഥ. 
അവന്റെ സിംഹാസനം നീ നിലത്തെറിഞ്ഞു. 
45 അവന്റെ ആയുസ്സ് നീ വെട്ടിച്ചുരുക്കി. 
അവനെ നീ നാണം കെടുത്തി. 
46 യഹോവേ, എത്രകാലം ഇതു തുടരും? 
ഞങ്ങളെ നീ എ ഘഘക്കും അവഗണിക്കുമോ? 
നിന്റെ കോപം എഘഘക്കും അഗ്നിപോലെ ജ്വലിക്കുമോ? 
47 എന്റെ ആയുസ്സെത്ര ചെറുതെഘ് ഓര്‍മ്മിച്ചാലും: 
ചെറിയൊരു ജീവിതത്തിനു ശേഷം മരിക്കാനാണ് നീ ഞങ്ങളെ സൃഷ്ടിച്ചത്. 
48 ആരും ചിരഞ്ജീവികളായിരിക്കിഥ. 
ആര്‍ക്കും കഥറ യിതനിഘും രക്ഷപ്പെടാനാവിഥ. 
49 ദൈവമേ, മുന്‍പു നീ കാട്ടിയ സ്നേഹമെവിടെ? 
അവ ന്റെ കുടുംബത്തോടു വിശ്വസ്തത കാട്ടുമെഘ് ദാവീദി നു നീ വാക്കു കൊടുത്തിരുഘു. 
50-51 യഹോവേ, ജനം നിന്റെ ദാസനെ എങ്ങനെ അപ മാ നിച്ചെഘ് ഓര്‍മ്മിച്ചാലും. 
യഹോവേ, നിന്റെ ശത്രു ക് കളിതനിഘുള്ള ആ അപമാനങ്ങളെഥാം ഞാന്‍ ശ്രദ്ധിക് കേ ഐിവഘു. 
നിന്റെ അഭിഷിക്തരാജാവിനെ അവര്‍ അപമാ നിച്ചു. 
52 യഹോവ എഘഘക്കും വാഴ്ത്തപ്പെടട്ടെ! 
ആമേന്‍, ആമേന്‍!