88
കോരഹുകുടുംബത്തിന്റെ ഒരു സ്തുതിഗീതം. സംവിധായകന്, വേദനാകരമായ ഒരു രോഗത്തെപ്പറ്റി എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനഗീതം. 
1 യഹോവയായ ദൈവമേ, നീയെന്റെ രക്ഷ ക നാ കുഘു. 
പകലും രാത്രിയും ഞാന്‍ നിഘാടു പ്രാര്‍ത് ഥിച്ചുകൊഐിരിക്കുഘു. 
2 എന്റെ പ്രാര്‍ത്ഥനകള്‍ക്കു കാതുകൊടുത്താലും. 
എ ന്റെ ദയായാചനകള്ക്കു കാതു നതകിയാലും. 
3 എന്റെ പ്രാണനുഐായിരിക്കുഘ ഈ വേദന തഘ ധാ രാളമാണ്! 
വൈകാതെ ഞാന്‍ മരിക്കും. 
4 ജനം എഘ ഇപ്പോള്ത്തഘ മരിച്ച ഒരുവനെപ് പോ ലെ, 
ജീവിക്കാനാകാത്തത്ര ദുര്ബ്ബലനാ യവനെപ് പോ ലെ കരുതുഘു. 
5 എഘ മരിച്ചവര്ക്കിടയിത പരതിയാലും. 
കഥറയിത കിടക്കുഘ ഒരു ശവം പോലെ, 
നീ മറഘുപോയ ഒരു പരേ തനെപ്പോലെ, 
നിന്റെ പരിചരണത്തിതനിഘും നിഘി തനിഘും മുറിച്ചുമാറ്റിയവനെപ്പോലെയാണു ഞാന്‍. 
6 നീയെഘ നിലത്തുള്ള ആ കുഴിയിലിട്ടു. 
അതെ, നീയെ ഘ ആ ഇരുട്ടിലേക്കു തള്ളി. 
7 ദൈവമേ, നീ എഘാടു കോപിച്ചിരുഘു. 
നീ എഘ ശി ക്ഷിക്കുകയും ചെയ്തു. 
8 സുഹൃത്തുക്കള്‍ എഘ കൈവെടിഞ്ഞു. 
ഒരു പുറംജാ തിക്കാരനെപ്പോലെ എഥാവരും എഘ ഒഴിവാക്കുഘു. 
ഞാന്‍ വീട്ടിത പൂട്ടിയിടപ്പെട്ടിരിക്കുഘു. 
എനിക്കു പുറത്തു കടക്കാനാവിഥ. 
9 എന്റെ യാതനകളെക്കുറിച്ചു കരഞ്ഞ് എന്റെ കണ് ണുകള്‍ വേദനിക്കുഘു. 
യഹോവേ, ഞാന്‍ സ്ഥിരമായി നിഘാടു പ്രാര്‍ത്ഥിക്കുഘു! 
എന്റെ കൈകളുയര്‍ത്തി നിഘാടു ഞാന്‍ പ്രാര്‍ത്ഥിക്കുഘു. 
10 യഹോവേ, മരിച്ചവര്‍ക്കായി നീ അത്ഭുതങ്ങള്‍ ചെ യ്യുഘാ? 
മരിച്ചവര്‍ എഴുഘറ്റു നിഘ സ്തു തിക് കു മോ? ഇഥ! 
11 കഥറകളിത കിടക്കുഘ പരേതര്‍ക്ക് നിന്റെ സ്നേ ഹത്തെപ്പറ്റി പറയാനാവിഥ. 
മരിച്ചവരുടെ ലോക ത്തുള്ള പരേതര്‍ക്ക് നിന്റെ വിശ്വസ്തതയെപ്പറ്റി പറയാനാവിഥ. 
12 ഇരുട്ടിത കിടക്കുഘ പരേതര്‍ക്ക് നിന്റെ അത്ഭുത പ്രവൃത്തികള്‍ കാണാനാവിഥ. 
മറക്കപ്പെട്ടവരുടെ ലോ കത്തെ പരേതര്‍ക്ക് നിന്റെ നങയെപ്പറ്റി പറയാ നാ വി ഥ. 
13 യഹോവേ, ഞാന്‍ നിന്റെ സഹായം തേടുഘു! 
എഘും അതിരാവിലെ ഞാന്‍ നിഘാടു പ്രാര്‍ത്ഥിക്കുഘു. 
14 യഹോവേ, നീയെഘ ഉപേക്ഷിച്ചതെന്തിന്? 
നീ യെഘ ശ്രവിക്കാതിരിക്കുഘതെന്തുകൊഐ്? 
15 ചെറുപ്പം മുതതക്കുതഘ ഞാന്‍ ദുര്‍ബ്ബലനും രോ ഗിയുമായിരുഘു. 
നിന്റെ കോപത്തിനു ഞാനിരയായി. ഞാന്‍ നിസ്സഹായന്. 
16 യഹോവേ, നീയെഘാടു കോപിച്ചിരുഘു. 
ശിക്ഷ എഘ കൊഥുകയും ചെയ്യുഘു. 
17 നോവുകളും വേദനകളും എപ്പോഴും എനിക്കുഐ്. 
വേദനകളിലും നോവുകളിലും ഞാന്‍ മുങ്ങിപ്പോ വു കയാണെഘനിക്കു തോഘുഘു. 
18 യഹോവേ, എന്റെ മുഴുവന്‍ സുഹൃത്തുക്കളെയും സ് നേഹിതരെയും നീ എഘിതനിഘ് എടുത്തുമാറ്റി. 
എഘാ ടൊപ്പം ഇരുട്ടുമാത്രം അവശേഷിച്ചു.