86
ദാവീദിന്റെ പ്രാര്‍ത്ഥന. 
1 ഞാന്‍ ദരിദ്രനും നിസ്സഹായനുമാകുഘു. 
യഹോ വേ, എഘ ശ്രവിക്കുകയും എന്റെ പ്രാര്ത്ഥ നയ് ക്കു മറുപടി നതകുകയും ചെയ്താലും. 
2 യഹോവേ, ഞാന്‍ നിന്റെ ഭക്തന്, ദയവായി എഘ സംര ക്ഷിച്ചാലും! 
ഞാന്‍ നിന്റെ ദാസന്. നീയെന്റെ ദൈവം. 
ഞാന്‍ നിഘിത ആശ്രയിക്കുഘു. 
അതിനാലെഘ രക് ഷി ച്ചാലും. 
3 എന്റെ യജമാനനേ, എഘാടു കാരുണ്യം കാട്ടിയാലും. 
പകതമുഴുവന് ഞാന്നിഘാടുപ്രാര്ത്ഥിക്കുകയായിരുഘു. 
4 യജമാനനേ, എന്റെ ജീവിതം ഞാന്‍ നിന്റെ കൈകളി ലേല്പിക്കുഘു. 
എഘ സന്തുഷ്ടനാക്കിയാലും. 
ഞാന്‍ നിന്റെ ദാസന്. 
5 യജമാനനേ, നീ നീതിമാനും ദയാപൂര്ണ്ണനുമാകുഘു. 
നിന്റെ ജനം നിന്റെ സഹായം തേടുഘു. 
നീ പരമാര്ത് ഥമാ യും അവരെ സ്നേഹിക്കുഘു. 
6 യഹോവേ, എന്റെ പ്രാര്ത്ഥനകേട്ടാലും. 
കാരുണ്യ ത്തിനായുള്ള എന്റെ പ്രാര്‍ത്ഥന ശ്രവിച്ചാലും. 
7 യഹോവേ, എന്റെ ദുരിതകാലത്ത് ഞാന്‍ നിഘാടു പ് രാര്ത്ഥിക്കുഘു. 
നീയെനിക്കു മറുപടി നതകുമെഘ് എ നിക്കറിയാം! 
8 ദൈവമേ, നിഘപ്പോലെ മറ്റാരുമിഥ. 
നീ ചെയ് തി രിക്കുഘതുപോലെ ചെയ്യാന്‍ മറ്റാര്‍ക്കും കഴിയു ക യിഥ. 
9 യജമാനനേ, നീ എഥാവരെയും സൃഷ്ടിച്ചു. 
എഥാ വ രും നിഘ ആരാധിക്കുഘതിന് വരുമാറാകട്ടെ. 
എഥാവരും നിന്റെ നാമം മഹത്ത്വപ്പെടുത്തട്ടെ. 
10 ദൈവമേ, നീ മഹാനാകുഘു! 
നീ അത്ഭുതങ്ങള്‍ പ്രവര് ത്തിക്കുഘു! 
നീ, നീ മാത്രമാണ് ദൈവം! 
11 യഹോവേ, നിന്റെ മാര്‍ഗ്ഗങ്ങള്‍ എഘ പഠിപ്പി ച് ചാലും. 
ഞാന്‍ നിന്റെ സത്യങ്ങള്‍ അനുകരിക്കുകയും ചെ യ്യാം. 
നിഘ ആരാധിക്കുഘത് എന്റെ ജീവിതത്തിലെ 
പ രമപ്രധാന കാര്യമാക്കുഘതിന് എഘ സഹായിച്ചാലും. 
12 എന്റെ യജമാനനായ ദൈവമേ, പൂര്‍ണ്ണഹൃ ദയത് തോടെ ഞാന്‍ നിഘ വാഴ്ത്തുഘു. 
നിന്റെ നാമത്തെ എഘ ഘക്കും ഞാന്‍ ആദരിക്കും! 
13 ദൈവമേ, നിനക്കെഘാടു മഹത്തായ കാരുണ്യവും സ് നേഹവുമാണുള്ളത്. 
പാതാളത്തിതനിഘും എഘ രക്ഷി ക് കേണമേ. 
14 ദൈവമേ, അഹങ്കാരികള്‍ എഘ ആക്രമിക്കുഘു. 
ക്രൂ രങാരുടെ ഒരു സംഘം എഘ കൊഥാന്‍ ശ്രമിക്കുഘു. 
അവ ര്‍ നിഘ ബഹുമാനിക്കുഘുമിഥ. 
15 പ്രഭോ നീ ദയാവാനായ, കാരുണ്യനിധിയായ ദൈവം. 
നീ ക്ഷമാശീലനും വിശ്വസ്തനും നിറയെ സ്നേ ഹമു ള്ള വനും ആകുഘു. 
16 ദൈവമേ, നീയെഘ ശ്രവിക്കുഘുവെഘും എഘാടു ക രുണ കാട്ടുഘുവെഘും കാണിച്ചു തഘാലും. 
ഞാന്‍ നി ന്റെ ദാസന്. എനിക്കു കരുത്തു തഘാലും. 
ഞാന്‍ നിന്റെ ദാസന്. എഘ രക്ഷിച്ചാലും! 
17 ദൈവമേ, നീയെഘ സഹായിക്കുമെഘതിനുള്ള ഒരട യാളം എനിക്കു നതകിയാലും. 
എന്റെ ശത്രുക്കള്‍ ആ അട യാളം കഐ് നിരാശരാകട്ടെ. 
നീയെന്റെ പ്രാര്‍ത്ഥന കേ ട്ടുവെഘും എഘ സഹായിക്കുമെഘും അതു തെളി യി ക്കും.