85
സംവിധായകന്. കോരഹുകുടുംബത്തിന്റെ ഒരു സ്തുതിഗീതം. 
1 യഹോവേ, നിന്റെ രാജ്യത്തോടു ദയ കാട്ടിയാ ലും. 
യാക്കോബിന്റെ ജനം ഒരു വിദേശരാജ്യത്തു പ്രവാസികളായിരിക്കുഘു. 
അവരെ സ്വരാജ്യത്തേക്കു തിരികെ കൊഐുവഘാലും. 
2 യഹോവേ, നിന്റെ ജനത്തോടു പൊറുത്താലും! 
അ വരുടെ പാപങ്ങള്‍ മായ്ച്ചുകളഞ്ഞാലും. 
3 യഹോവേ, കോപത്തിനു വിരാമമിട്ടാലും. 
കോ പാ വേശമരുതേ. 
4 ഞങ്ങളുടെ ദൈവവും രക്ഷകനുമായവനേ, 
ഞങ്ങളോ ടുള്ള കോപമവസാനിപ്പിക്കുകയും 
ഞങ്ങളെ വീഐും സ്വീകരിക്കുകയും ചെയ്യേണമേ. 
5 നീ ഞങ്ങളോട് എഘഘക്കും കോപിച്ചിരി ക്കു മോ? 
6 ദയവായി ഞങ്ങളെ പുനരുദ്ധരിച്ചാലും! 
നിന്റെ ജന ത്തെ സന്തുഷ്ടരാക്കിയാലും. 
7 യഹോവേ, ഞങ്ങളെ രക്ഷിക്കുകയും 
നീ ഞങ്ങളെ സ് നേഹിക്കുഘുവെഘ് കാട്ടിത്തരികയും ചെയ്താലും. 
8 യഹോവയായ ദൈവം പറഞ്ഞതു ഞാന്‍ കേട്ടു. 
തന്റെ ജനത്തിനുംവിശ്വസ്തഭക്തര്ക്കുംസമാധാനമുഐാകുമെഘ്അവന്പറഞ്ഞു. 
അതിനാതഅവര്തങ്ങളുടെബുദ്ധികെട്ട ജീവിതരീതിയിലേക്കു തിരിയരുത്. 
9 തന്റെ ഭക്തരെ ദൈവം താമസിയാതെ രക്ഷപ്പെ ടുത് തും. 
ഞങ്ങള്‍ ഞങ്ങളുടെ ദേശത്ത് വൈകാതെ മഹിമയോ ടെ ജീവിക്കും. 
10 ദൈവത്തിന്റെ പരമാര്ത്ഥസ്നേഹം അവന്റെ ഭക്തര്‍ ക്കു ലഭിക്കും. 
നങയും സമാധാനവും ചുംബനമായി അവ ര്‍ക്കു ലഭിക്കും. 
11 ഭൂമിയിലെ മനുഷ്യര്‍ ദൈവത്തിന്റെ വിശ്വസ്തരാ കും, 
സ്വര്‍ഗ്ഗസ്ഥനായ ദൈവം അവരോടു നങ പുലര് ത്തുകയും ചെയ്യും* ഭൂമിയിലെ … ചെയ്യും “വിശ്വസ്തത നിലത്തുനിഘും പൊട്ടിമുളയ്ക്കും. നങ ആകാശത്തു നിഘും താഴേക്കു നോക്കുകയും ചെയ്യും” എഘു വാച്യാര്‍ത്ഥം.. 
12 യഹോവ നമുക്കു പല നങകളും നതകും. 
ഭൂമി ധാരാളം നഥ വിളവുകളുമുഐാക്കും. 
13 നങകള്‍ ദൈവത്തിനു മുന്‍പായി പോകും, 
അത് അവനു വഴിയൊരുക്കുകയും ചെയ്യും.