81
സംവിധായകന്. ഗിത്തീത്തിന്റെ അകന്പടിയോടെ പാടേഐത്. ആസാഫിന്റെ ഗാനങ്ങളിലൊഘ്. 
1 സന്തോഷത്തോടെ, നമ്മുടെ ശക്തിയായ ദൈവ ത് തിന് പാട്ടു പാടുക. 
യാക്കോബിന്റെ ദൈവത്തിന് ആഹ്ലാദിച്ച് ആര്‍പ്പുവിളിക്കുക. 
2 സംഗീതമാരംഭിക്കുക. 
തന്പുരു മീട്ടുക, 
സ്വരമാധു ര്‍ യമുള്ള വീണയും കിഘരവും വായിക്കുക. 
3 അമാവാസിയിലും നമ്മുടെ ഉത്സവമാരംഭിക്കുഘ പൌര്‍ണ്ണമിയിലും 
ആണാടിന്റെ കൊന്പ് ഊതുക. 
4 യിസ്രായേതജനതയ്ക്കൊരു നിയമമാണത്. 
ദൈവം യാ ക്കോബിന് ആ കല്പന നതകി. 
5 ഈജിപ്തിതനിഘും മോചിപ്പിച്ചപ്പോള്‍ 
ദൈവം യോസേഫുമായി ഒരു കറാറുമുഐാക്കി. 
ഈജിപ്തിത ആ മനസ്സിലാകാത്ത ഭാഷ ഞങ്ങള്‍ കേട്ടു. 
6 ദൈവം പറയുഘു, “നിന്റെ ചുമലിതനിഘും ഞാന്‍ ഭാരമെടുത്തു. 
പണിക്കാരുടെ കൂടെ താഴെ വയ്ക്കാന്‍ നിഘ ഞാനനുവദിച്ചു. 
7 നീ കുഴപ്പത്തിലായിരുഘു. 
നീ സഹായത്തിനായി വി ളിക്കുകയും ഞാന്‍ നിഘ സ്വതന്ത്രനാക്കുകയും ചെയ് തു. 
കൊടുങ്കാറ്റിലെ മേഘങ്ങളിലൊളിച്ചിരുഘ് നി നക്കു ഞാന്‍ മറുപടി നതകി. 
മെരീബാജലപ്ര വാഹത് തി തവച്ച് നിഘ ഞാന്‍ പരീക്ഷിച്ചു.” 
8 എന്റെ ജനമേ, എഘ ശ്രവിച്ചാലും. 
എന്റെ കരാര്‍ ഞാ ന് നിനക്കു തരാം. 
യിസ്രായേലേ, ദയവായി എഘ ശ്രവി ക്കുക. 
9 വിദേശികളാരാധിക്കുഘ വ്യാജദൈവങ്ങ ളിലൊ ഘി നെയും ആരാധിക്കരുത്. 
10 യഹോവയായ ഞാനാകുഘു നിങ്ങളുടെ ദൈവം. 
നിങ് ങളെ ഞാന്‍ ഈജിപ്തിതനിഘു മോചിപ്പിച്ചു. 
യിസ്രാ യേലേ, വായ് തുറക്കുക. 
അതു ഞാന്‍ നിറയ്ക്കും. 
11 പക്ഷേ എന്റെ ജനം എഘ ശ്രവിച്ചിഥ. 
യിസ്രായേ ത എഘ അനുസരിച്ചിഥ. 
12 അതിനാത അവരെ ഞാനവരുടെ ഇഷ്ടത്തിനു വിട്ടു. 
യിസ്രായേത തോഘിയതുപോലെ പ്രവര്‍ത്തിച്ചു. 
13 എന്റെ ജനം എഘ ശ്രവിക്കുകയും 
ഞാനാഗ് രഹിക്കു ഘ മാര്ഗ്ഗത്തിത ജീവിക്കുകയും ചെയ്തിരുഘങ്കിത 
14 അവരുടെ ശത്രുക്കളെ ഞാന്‍ തോല്പിക്കുമാ യിരു ഘു. 
യിസ്രായേലിനു ദുരിതമുഐാക്കിയവരെ ഞാന്‍ ശിക് ഷിക്കുമായിരുഘു. 
15 യഹോവയുടെ ശത്രുക്കള്‍ ഭയഘു വിറയ്ക്കുമായിരു ഘു. 
അവരെഘഘക്കും ശിക്ഷിക്കപ്പെടുമായിരുഘു. 
16 തന്റെ ജനത്തിന് ദൈവം ഏറ്റവും നഥ ഗോതന്പു നതകുമായിരുഘു. 
തൃപ്തിയാകുംവരെ പാറ അവര്‍ക്ക് തേ mന് വിളന്പുമായിരുഘു.