80
സംവിധായകന്. “കരാറിന്റെ ലിഥിപ്പൂക്കള്”എഘ ഈണത്തിത. ആസാഫിന്റെ സ്തോത്രഗാനങ്ങളിലൊഘ്. 
1 യിസ്രായേലിന്റെ ഇടയാ, ദയവായി എഘ ശ്രവി ച്ചാലും. 
യോസേഫിന്റെ ആടുകളെ (ജനങ്ങള്‍) നീ നയിക്കുഘു. 
കെരൂബുമാലാഖകള്ക്കുമേത നീ രാജാവായി ഇരിക്കുഘു. 
ഞങ്ങള്‍ നിഘ കാണട്ടെ. 
2 യിസ്രായേലിന്റെ ഇടയാ, നിന്റെ മഹിമ എഫ്രയീമി നും ബെന്യാമീനും മനശ്ശെയ്ക്കും കാട്ടിക്കൊടുക്കേ ണമേ. 
വഘ് ഞങ്ങളെ രക്ഷിച്ചാലും. 
3 ദൈവമേ, ഞങ്ങളെ വീഐും സ്വീകരിച്ചാലും. 
ഞ ങ്ങളെ സ്വീകരിച്ചാലും. ഞങ്ങളെ രക്ഷിച്ചാലും! 
4 സര്‍വ്വശക്തനായ ദൈവമായ യഹോവേ, 
നീയെപ് പോഴാണു ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുക? 
നീ ഞങ്ങളോട് എഘഘക്കും കോപിച്ചിരിക്കുമോ? 
5 നിന്റെ ജനത്തിനു ഭക്ഷിക്കാന്‍ നീ കണ്ണീരു നതകി യിരിക്കുഘു. 
അവരുടെ കണ്ണീരുനിറച്ച പാത്രങ്ങള്‍ നീ നിന്റെ ജനതയ്ക്കു നതകിയിരിക്കുഘു. 
അതായിരുഘ വരുടെ ദാഹജലം. 
6 ഞങ്ങളെ നീ ഞങ്ങളുടെ അയതരാജ്യക്കാര്ക്ക് യുദ് ധലക്ഷ്യമാക്കി. 
ശത്രുക്കള്‍ ഞങ്ങളെ പരിഹസിക് കു ഘു. 
7 സര്‍വ്വശക്തനായ ദൈവമേ, ഞങ്ങളെ വീഐും സ്വീ കരിച്ചാലും. 
ഞങ്ങളെ സ്വീകരിച്ചാലും. 
ഞങ്ങളെ രക് ഷിച്ചാലും. 
8 പഐ് നീ ഞങ്ങളെ വിശിഷ്ടമായൊരു ചെടിയെപ് പോലെ പരിഗണിച്ചിരുഘു. 
നിന്റെ “മുന്തിരവള് ളി”യെ നീ ഈജിപ്തിനു പുറത്തേക്കു കൊഐുവഘു. 
മറ്റു ജനങ്ങളെ ഈ ദേശത്തു നിഘും നീ തുരത്തി. 
നിന്റെ “മുന്‍ തിരിവള്ളി”യെ ഇവിടെ നടുകയും ചെയ്തു. 
9 “മുന്തിരിവള്ളി”ക്ക് നീ നിലമൊരുക്കി. 
അതിന്റെ വേരുകളെ നീ ബലപ്പെടുത്തി. 
വൈകാതെ “മുന്തിരിവ ള്ളി”ദേശത്താകെ പടര്ഘു. 
10 അതു പര്‍വ്വതങ്ങളെ മൂടി. 
വന്പന്ദേവദാരുമരങ്ങ ള്‍ക്കുപോലും ഇതിന്റെ ഇലകള്‍ തണലേകി. 
11 മദ്ധ്യധരണ്യാഴിയോളം ഇതിന്റെ വള്ളികള്‍ പടര്ഘു. 
യൂഫ്രട്ടീസുനദിവരെ ഇതിന്റെ മുളകള്‍ നീഐു. 
12 ദൈവമേ, നിന്റെ “മുന്തിരിവള്ളി”യെ സംരക്ഷിക്കു ഘ മതിലുകള്‍ നീയെന്തിനു തകര്‍ത്തു? 
ഇപ്പോള്‍ അതി ലേ കടഘുപോകുഘവരൊക്കെ മുന്തിരിപ്പഴങ്ങള്‍ പറിക്കുഘു. 
13 കാട്ടുപഘികള് നിന്റെ “മുന്തിരിവള്ളി”ക്കു മേത നട ക്കുഘു. 
കാട്ടുമൃഗങ്ങള്‍ വഘ് ഇതിന്റെ ഇലകള്‍ തിഘു ഘു. 
14 സര്‍വ്വശക്തനായ ദൈവമേ, തിരികെ വഘാലും. 
സ്വ ര്ഗ്ഗത്തിലിരുഘു നിന്റെ “വള്ളിയെ”നോക്കി പരിപാ ലിച്ചാലും. 
15 ദൈവമേ, നിന്റെ സ്വന്തംകൈകൊഐു നട്ട “മുന്‍ തിരിവള്ളി”യെ നോക്കിയാലും. 
നീ ഉയര്‍ത്തിയ ചെറു ചെ ടിയെ* ചെറുചെടി “മകന്” എഘര്‍ത്ഥം. നോക്കിയാലും. 
16 നിന്റെ “മുന്തിരിവള്ളി”ഉണങ്ങിയ ചാണകം പോ ലെ തീയിത ദഹിച്ചുപോയി. 
നിനക്കതിനോടു കോപ മായിരുഘു. 
നീയതു നശിപ്പിക്കുകയും ചെയ്തു. 
17 ദൈവമേ, നിന്റെ വലതുഭാഗത്തുള്ള പുത്രനു നേരെ നിന്റെ കരം നീട്ടിയാലും. 
നീ ഉയര്‍ത്തിയ പുത്രനിലേ ക്കു നിന്റെ കരം നീട്ടിയാലും. 
18 അവനിനി നിഘ വിട്ടുപോകിഥ. അവന് ജീവിക്കട് ടെ. 
നിന്റെ നാമത്തെ അവന് ആരാധിക്കുകയും ചെയ്യും. 
19 സര്‍വ്വശക്തനായ ദൈവമേ, ഞങ്ങളുടെയടുത്തേക്കു വഘാലും. 
ഞങ്ങളെ സ്വീകരിച്ചാലും. ഞങ്ങളെ രക്ഷി ച്ചാലും.