77
സംവിധായകനായ യെദൂഥൂന്‍. ആസാഫിന്റെ ഗാനങ്ങളിലൊഘ്. 
1 ഞാനെന്റെ ശബ്ദമുയര്‍ത്തി ദൈവത്തോടു സഹാ യം യാചിക്കുഘു. 
ദൈവമേ, നിഘാടു ഞാന്‍ സഹാ യം തേടുഘു, എഘ ശ്രവിച്ചാലും! 
2 എന്റെ യജമാനനേ, എനിക്കു ദുരിതങ്ങളുള്ളപ്പോള് ഞാന്‍ നിഘിലേക്കു വരുഘു. 
രാത്രിയിലുടനീളം ഞാന്‍ നി ന്റെ നേര്‍ക്ക് കൈയെത്തിപ്പിടിച്ചു നിതക്കുഘു. 
എ ന്റെ ആത്മാവ് ആശ്വാസം കൊള്ളുഘിഥ. 
3 ദൈവത്തെപ്പറ്റി ഞാന്‍ ചിന്തിക്കുകയും 
എന്റെ വി കാരങ്ങള്‍ അവനോടു പറയാന്‍ ശ്രമിക്കുകയും ചെയ്യു ഘു. 
പക്ഷേ എനിക്കതിനു കഴിയുഘിഥ. 
4 നീയെഘ ഉറങ്ങാനനുവദിക്കുഘിഥ. 
ഞാനെന്തോ പറയാന്‍ ശ്രമിച്ചു, 
പക്ഷേ എന്റെ മനവും കലങ്ങി പ് പോയി. 
5 പൂര്‍വ്വകാലത്തെപ്പറ്റി ഞാന്‍ ചിന്തിച് ചുകൊ ഐയിരുഘു. 
പഐു സംഭവിച്ച കാര്യങ്ങളെപ്പറ്റി ഞാന്‍ ചിന്തിച്ചുകൊഐയിരുഘു. 
6 രാത്രിയിത ഞാനെന്റെ ഗീതങ്ങളെപ്പറ്റി ചിന്തി ക്കാന്‍ ശ്രമിച്ചു. 
ഞാന്‍ എഘാടു തഘ സംസാരിക്കു ക യും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. 
7 “ഞങ്ങളുടെ യജമാനന് എഘഘക്കും ഞങ്ങളെ കൈ വെടിഞ്ഞോ? 
ഇനിയൊരിക്കലും അവനു ഞങ്ങളെ വേ ഐയോ? 
8 ദൈവത്തിന്റെ സ്നേഹം എഘഘക്കും നിലച്ചു വോ? 
അവനിനി ഞങ്ങളോടു വീഐും സംസാരിക്കിഥ? 
9 കാരുണ്യമെന്തെഘു ദൈവം മറഘുപോയോ? 
അവ ന്റെ സഹാനുഭൂതി കോപമായിത്തീര്ഘാ?” 
എഘു ഞാന്‍ ശങ്കിക്കുഘു. 
10 അപ്പോള്‍ ഞാന്‍ കരുതി, “എഘ അലട്ടുഘ കാര്യമി താണ്: 
‘അത്യുഘതനായ ദൈവത്തിന് അവന്റെ ശക്തി ക് ഷയിച്ചുവോ?’” 
11 യഹോവ ചെയ്തതെന്തെഘ് ഞാന്‍ അനുസ്മരിക്കു ഘു. 
ദൈവമേ, പഐുപഐ് നീ ചെയ്ത അത്ഭുതകര്മ്മങ്ങ ള്‍ ഞാന്‍ അനുസ്മരിക്കുഘു. 
12 നീ ചെയ്തിട്ടുള്ളതെന്തെഘതിനെപ്പറ്റി ഞാന്‍ ചി ന്തിച്ചു. 
അക്കാര്യങ്ങളെപ്പറ്റി ഞാന്‍ ചിന്തിച്ചു. 
13 ദൈവമേ, നിന്റെ മാര്‍ഗ്ഗങ്ങള്‍ വിശുദ്ധമാകുഘു. 
നീ ആകുഘതു പോലെ മഹാനായ ദൈവം ആരുമിഥ. 
14 അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച ദൈവമാകുഘു നീ. 
ജന ത്തിനു നീ നിന്റെ മഹാശക്തി കാട്ടിക്കൊടുത്തു. 
15 നിന്റെ ശക്തിയാത നിന്റെ ജനത്തെ നീ രക്ഷിച്ചു. 
യാക്കോബിന്റെയും യോസേഫിന്റെയും പിന്‍ഗാമികളെ നീ രക്ഷിച്ചു. 
16 ദൈവമേ, ജലം നിഘ കാണുകയും ഭയക്കുകയും ചെയ് തു. 
അഗാധത ഭയഘുവിറച്ചു. 
17 കാര്‍മേഘങ്ങള്‍ ജലം പൊഴിച്ചു. 
ഉഘത മേഘങ്ങളി തനിഘ് ജനം ഇടിനാദം കേട്ടു. 
അനന്തരം നിന്റെ മിഘലന് പുകള്‍ മേഘങ്ങള്‍ക്കിടയിലൂടെ മിഘി. 
18 ഉച്ചത്തിലുള്ള ഇടിയൊച്ചകള്‍ ഉഐായിരുഘു. 
മി ഘത ലോകത്തെ പ്രകാശിപ്പിച്ചു. 
ഭൂമി കുലുങ്ങി വിറച്ചു. 
19 ദൈവമേ, അഗാധതകളിലൂടെ നീ നടഘു. 
ഒരു കാല്പാ ടുപോലും അവശേഷിപ്പിക്കാതെ നീ സമുദ്രം മുറിച്ചു കടഘു. 
20 നിന്റെ ജനത്തെ ആട്ടിന്‍പറ്റത്തെപ്പോലെ 
നയിക് കാന്‍ മോശെയെയും അഹരോനെയും നീ നിയോഗിച്ചു.