75
സംവിധായകന്. “നശിപ്പിക്കരുതേ”എഘ ഈണത്തിത ആസാഫിന്റെ സ്തോത്രഗാനങ്ങളിലൊഘ്. 
1 ദൈവമേ, ഞങ്ങള്‍ നിഘ വാഴ്ത്തുഘു! 
ഞങ്ങള്‍ നി ഘ വാഴ്ത്തുഘു. 
നീ അടുത്തുഐ്, ജനം നിന്റെ അ ത്ഭുതപ്രവൃത്തികളെപ്പറ്റി പറയുകയും ചെയ്യുഘു. 
2 ദൈവം പറയുഘു, “ന്യായവിധിക്കുള്ള സമയം ഞാന്‍ നിശ്ചയിക്കും. 
നീതിപൂര്‍വ്വകമായി ഞാന്‍ വിധിക്കും. 
3 ഭൂമിയും അതിലുള്ള സകലതും കുലുങ്ങി താഴെ വീഴാ റായേക്കാം. 
എഘാത ഞാന്‍ അതിനെ നേരെ നിര്‍ത്തും.” 
4-5 “ചിലര്‍ വലിയ അഹങ്കാരികളാണ്. 
ഞങ്ങള്‍ കരുത് തരും പ്രമാണിമാരുമാണെഘ് അവര്‍ കരുതുഘു. 
പക്ഷെ അവരോടു ഞാന്‍ പറയുഘു, ‘വീന്പുപറയരുത്!’ 
‘ഇത്ര അഹങ്കരിക്കരുത്!’” 
6 ഒരുവനെ പ്രമാണിയാക്കാന് കഴിയുഘ 
ഒരു ശക്തിയും ഭൂമിയിലിഥ. 
7 ദൈവമാകുഘു ന്യായാധിപന്. 
ആരാണു പ്രമാണിയെ ഘ് അവന് നിശ്ചയിക്കും. 
ദൈവം ഒരുവനെ ഉയര്‍ത്തി പ്ര മാണിയാക്കുഘു. 
മറ്റൊരുവനെ താഴ്ത്തി അപ്രമാ ണിയു മാക്കുഘു. 
8 ദൈവം ദുഷ്ടരെ ശിക്ഷിക്കാന്‍ ഒരുങ്ങിയിരിക്കുഘു. 
യഹോവയുടെ കൈവശം ഒരു കോപ്പയുഐ്. 
വിഷം കല ര്‍ത്തിയ വീഞ്ഞാണതിത നിറയെ. 
അവന് ആ വീഞ്ഞ് (ശിക്ഷ) ഒഴിച്ചു കൊടുക്കുകയും 
ദുഷ്ടങാര്‍ അവസാന തുള്ളിവരെ അതു കുടിക്കുകയും ചെയ്യും. 
9 ഇക്കാര്യങ്ങളെപ്പറ്റി ഞാനെപ്പോഴും ജനത്തോടു പ്രസംഗിക്കും. 
യിസ്രായേലിന്റെ ദൈവത്തിനു ഞാന്‍ സ് തുതി പാടും. 
10 ദുഷ്ടങാരുടെ ശക്തിയെടുത്തു ഞാന്‍ നീതിമാങാര്ക്കു നതകും.