70
സംവിധായകന്. ഉദ്ദേശ്യം: ജനങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ സഹായിക്കുഘ ദാവീദിന്റെ ഗാനങ്ങളിലൊഘ്. 
1 ദൈവമേ, എഘ രക്ഷിച്ചാലും! 
ദൈവമേ, വേഗ മാ കട്ടെ, എഘ സഹായിച്ചാലും! 
2 ജനം എഘ കൊഥാന്‍ ശ്രമിക്കുഘു. 
അവരെ നിരാ ശരാ ക്കേണമേ! 
അവരെ അപമാനിതരാക്കേണമേ! 
എഘാടു തി ങചെയ്യാന് ആഗ്രഹിക്കുഘ ജനങ്ങള്‍ നാണി ച്ചു പോ കട്ടെ. 
3 എഘ പരിഹസിച്ച ജനങ്ങള്‍ക്ക് അര്ഹിക്കുഘതു കി ട്ടുകയും 
അവര്‍ നാണക്കേടനുഭവിക്കുകയും ചെയ്യട്ടെ. 
4 നിഘ ആരാധിക്കുഘവര് വളരെ സന്തോഷിക്കട്ടെ. 
നിന്റെ സഹായം കൊതിക്കുഘ ജനങ്ങള്‍ക്ക് 
നിഘ സദാ സ്തുതിക്കാന്‍ കഴിയട്ടെ. 
5 ഞാനൊരു പാവം നിസ്സഹായന്. 
ദൈവമേ, വേഗമാക ട്ടെ! 
വഘ് എഘ രക്ഷിച്ചാലും! 
ദൈവമേ, നിനക്കു മാത്ര മേ എഘ രക്ഷിക്കാനാകൂ. 
അധികം വൈകാതിരി ക്കേണ മേ!