67
സംവിധായകന്. വാദ്യങ്ങളോടെ പാടേഐത്. ഒരു സ്തുതി ഗീതം. 
1 ദൈവമേ, എഘാടു കരുണകാട്ടുകയും അനു ഗ്രഹി ക്കുകയും ചെയ്താലും. 
ദയവായി ഞങ്ങളെ സ്വീക രിച്ചാലും. 
2 ദൈവമേ, ഭൂമിയിലെ സകല മനുഷ്യരും നിഘപ്പറ്റി പഠിക്കുമെഘ് ഞാനാശിക്കുഘു. 
നീ ജനത്തെ എങ്ങനെ രക്ഷിക്കുഘുവെഘ് എഥാ രാഷ്ട്രങ്ങളും കാണട്ടെ. 
3 ദൈവമേ, ജനം നിഘ സ്തുതിക്കട്ടെ. 
ജനം മുഴുവന്‍ നി ഘ സ്തുതിക്കട്ടെ. 
4 എഥാ രാഷ്ട്രങ്ങളും ആനന്ദിച്ചാഹ്ലാദിക്കട്ടെ! 
എ ന്തെഘാത നീ നീതിയോടെ ന്യായവിധി നടത്തുഘു. 
എ ഥാ രാജ്യത്തെയും നീ ഭരിക്കുകയും ചെയ്യുഘു. 
5 ദൈവമേ, ജനം നിഘ സ്തുതിക്കട്ടെ! 
മുഴുവന്‍ ജനത യും നിഘ സ്തുതിക്കട്ടെ. 
6 ദൈവമേ, ഞങ്ങളുടെ ദൈവമേ, ഞങ്ങളെ അനുഗ്രഹി ച്ചാലും. 
ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്കു നഥ വിളവു നതക ട്ടെ. 
7 ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 
ഭൂമിയിലെ സകല ജനവും നിഘ ഭയക്കുകയും ആദരിക്കുകയും ചെയ്യട്ടെ.