66
സംവിധായകന്. ഒരു സ്തുതിഗീതം. 
1 ഭൂമിയിലുള്ളവയെഥാം ആഹ്ലാദം കൊഐു ദൈവ ത്തോട് ആര്ത്തുവിളിക്കുഘു! 
2 അവന്റെ മഹത്വമുള്ള നാമത്തെ വാഴ്ത്തുക! 
സ്തോ ത് രങ്ങള്കൊഐ് അവനെ ആദരിക്കുക! 
3 അവന്റെ പ്രവൃത്തികള്‍ എത്ര അത്ഭുതകരമെഘ് അവ നോടു പറയുക! 
ദൈവമേ, നിന്റെ ശക്തി അതിവിശിഷ്ടം തഘ! 
നിന്റെ ശത്രുക്കള്‍ നിഘ നമസ്കരിക്കുഘു. 
അവര്‍ നിഘ ഭയപ്പെടുഘു! 
4 മുഴുവന്‍ ലോകവും നിഘ ആരാധിക്കട്ടെ. 
ഓരോരു ത് തരും നിന്റെ നാമത്തെ വാഴ്ത്തിപ്പാടട്ടെ. 
5 ദൈവത്തിന്റെ പ്രവൃത്തികള്‍ കാണുക! 
അക്കാര്യ ങ് ങള് നമ്മെ അത്ഭുതപ്പെടുത്തുഘു. 
6 സമുദ്രത്തെ ദൈവം മരുഭൂമിയാക്കി. 
അവന്റെ സന്തു ഷ്ടജനം നദി മുറിച്ചു കടഘു* നദി മുറിച്ചുകടഘു യോശുവയോടൊപ്പം യോര്ദ്ദാന്നദിയിലായിരുഘു ഇത്. യോശു. 3:14-17. . 
7 തന്റെ മഹാശക്തികൊഐ് ദൈവം ലോകത്തെ ഭരിക് കുഘു 
എന്പാടുമുള്ള ജനത്തെ ദൈവം നിരീക്ഷിക്കുഘു. 
അവനെതിരെ കലാപം കൂട്ടാന്‍ ആര്ക്കുമാവിഥ. 
8 ജനമേ, നമ്മുടെ ദൈവത്തെ വാഴ്ത്തുക. 
അവന്റെ സ് തോത്രങ്ങള്‍ ഉച്ചത്തിത പാടുക. 
9 ദൈവം നമുക്കു ജീവന് തഘു. 
അവന് നമ്മെ സംരക്ഷി ക്കുകയും ചെയ്യുഘു. 
10 അഗ്നിയിത ശുദ്ധിചെയ്തെടുത്ത വെള്ളിപോലെ അ വന്‍ നമ്മെ പരീക്ഷിച്ചു. 
11 ദൈവമേ, ഞങ്ങള്‍ കെണിയിലകപ്പെടാന്‍ നീയനു വദിച്ചു. 
ഞങ്ങള്ക്കുമേത നീ വലിയ ഭാരം കയറ്റി വച് ചു. 
12 ശത്രുക്കള്‍ ഞങ്ങള്ക്കുമേത നടഘു പോകാന്‍ നീ അ നുവദിച്ചു. 
ഞങ്ങളെ നീ തീയിലും വെള്ളത്തിലും വലി ച്ചിഴച്ചു. 
പക്ഷേ നീ ഞങ്ങളെ സുരക്ഷിതസ്ഥാനത്തു കൊഐുവഘു. 
13-14 അതിനാത നിന്റെ ആലയത്തിലേക്കു ഞാന്‍ ബ ലികള്‍ കൊഐുവരും. 
ഞാന്‍ ദുരിതത്തിത പെട്ടപ്പോള്‍ നിന്റെ സഹായംതേടി. 
നിനക്കു ഞാന്‍ നേര്‍ച്ചകളും നേര് ഘു. 
ഇപ്പോള്‍ ഞാന്‍ ആ പല നേര്‍ച്ചകള്‍ പാലിക്കുഘു. 
15 നിനക്കു ഞാന്‍ പാപബലികളര്പ്പിക്കുഘു. 
ധൂപങ് ങളോടുകൂടെ ആണാടുകളെയും നിനക്കു ഞാനര്പ് പിക് കും. 
കാളകളെയും കോലാടുകളെയും ഞാനര്പ്പിക്കുഘു. 
16 ദൈവത്തെ ആരാധിക്കുഘവരേ, വരിക, 
ദൈവം എഘാ ടു ചെയ്ത കാര്യങ്ങള്‍ ഞാന്‍ പറയാം. 
17 ഞാന്‍ അവനോടു പ്രാര്‍ത്ഥിച്ചു. 
അവനെ ഞാന്‍ സ് തുതിച്ചു. 
18 എന്റെ ഹൃദയം ശുദ്ധമായിരുഘതിനാത 
എന്റെ യജമാ നന് എഘ ശ്രവിച്ചു. 
19 ദൈവം എഘ ശ്രദ്ധിച്ചു. 
ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു. 
20 ദൈവം വാഴ്ത്തപ്പെടട്ടെ! 
ദൈവം എഘിത നിഘക ലാതെ എന്റെ പ്രാര്‍ത്ഥനകേട്ടു. 
ദൈവം തന്റെ സ്നേഹം എഘാടു കാട്ടി!