64
സംവിധായകന്. ദാവീദിന്റെ ഗാനങ്ങളിലൊഘ്. 
1 ദൈവമേ, എഘ ശ്രവിച്ചാലും. 
ശത്രു എഘ ഭീഷ ണിപ്പെടുത്തി. 
എന്റെ ജീവനെ അവനിത നിഘു രക്ഷിച്ചാലും! 
2-3 അവര്‍ എഘപ്പറ്റി വളരെ ദുഷിച്ചു പറഞ്ഞു. 
അവ രുടെ നാവുകള്‍ മൂര്‍ച്ചയേറിയ വാളുപോലെയും 
അവരുടെ കയ്പേറിയ വാക്കുകള്‍ അന്പുകള് പോലെയുമാകുഘു. 
4 അനന്തരം പെട്ടെഘ്, ഭയമൊട്ടുമിഥാതെ* ഭയമൊട്ടുമിഥാതെ “മഹത്വമിഥാതെ” എഘാ “ആദരവിഥാതെ” എഘാ പറയാം. 
അവര്‍ ത ങ്ങളുടെ ഒളിസങ്കേതങ്ങളിതനിഘും 
ഒരു എളിയ വിശ് വസ്തനുനേരെ അന്പുകള് എയ്തു. 
5 തെറ്റു ചെയ്യാന്‍ അവര്‍ പരസ്പരം പ്രേരിപ്പിക്കു ഘു. 
കെണികളൊരുക്കുഘതിനെപ്പറ്റി അവര്‍ സം സാ രിക്കുഘു. 
അവര്‍ തമ്മിത പറയുഘു, “കെണികള്‍ ആരും കാ ണിഥ!” 
6 അവര്‍ കെണികള്‍ ഒളിപ്പിച്ചു വച്ചിരിക്കുഘു. 
അ വര് അവരുടെ ഇരയെ തേടുകയാണ്† അവര്‍ … തേടുകയാണ് “ശരിയായ പദ്ധതി ഞങ്ങള്ക്കുഐ്” എഘു പറഞ്ഞ് ദുഷിച്ച പദ്ധതികള്‍ തേടുകയാണവര്‍.. (മനുഷ്യര്‍ വളരെ സൂ ത്രശാലികളാകാം. 
അവന്റെ ചിന്തകളറിയുക വിഷമമാണ്.) 
7 പക്ഷേ ദൈവത്തിനും തന്റെ “അന്പുകള്”എയ്യാം! 
അവരറിയും മുന്പുതഘ ദുഷ്ടര്‍ക്കു മുറിവേതക്കുഘു. 
8 ദുഷ്ടങാര്‍ മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യാനാ ലോ ചിക്കുഘു. 
എഘാത അവരുടെ പദ്ധതികള്‍ തകര്‍ക്കാന്‍ ദൈവത്തിനാകും. 
ആ ദോഷങ്ങള്‍ അവര്‍ക്കു തഘ സംഭ വിക്കാന്‍ ഇടയാക്കുകയും ചെയ്യും. 
അപ്പോള്‍ അവരെ കാണുഘവര് അത്ഭുതം കൊഐ് അവരുടെ നേര്‍ക്കു തല കുലുക്കും. 
9 ദൈവം ചെയ്തിരിക്കുഘത് ജനം കാണും. 
അവനെപ്പറ് റി അവര്‍ മറ്റുള്ളവരോടു പറയും. 
അപ്പോള്‍ അവര്‍ ദൈവ ത്തെപ്പറ്റി കൂടുതത പഠിക്കും. 
അവനെ ഭയക്കാനും ആദ രിക്കാനും അവര്‍ പഠിക്കും. 
10 യഹോവയെ ശുശ്രൂഷിക്കുഘതിത നഥ മനുഷ്യന് സ ന്തോഷിക്കുഘു. 
അവന് ദൈവത്തിലാശ്രയിക്കുഘു. 
അപ്പോള്‍ വിശ്വസ്തരായ ജനങ്ങള്‍ സംഭവി ച്ച തെന് തെഘു കാണുകയും യഹോവയെ വാഴ്ത്തുകയും ചെയ്യും.