61
സംവിധായകന്. തന്ത്രിവാദ്യങ്ങളോടെ പാടേഐത്. ദാവീദിന്റെ ഗാനങ്ങളിലൊഘ്. 
1 ദൈവമേ, എന്റെ പ്രാര്‍ത്ഥനാഗാനം കേട്ടാലും. 
എ ന്റെ പ്രാര്‍ത്ഥന കേട്ടാലും. 
2 ഞാനെവിടെയൊക്കെയായിരുഘാലും, ഞാന്‍ എത്ര മാത്രം ദുര്ബ്ബലനായിരുഘാലും, 
ഞാന്‍ നിഘ സഹായ ത്തിനായി വിളിക്കും! 
അത്യുഘതമായ സുരക്ഷിത സ്ഥ ലത്തേക്ക് എഘ കൊഐുപോയാലും. 
3 നീയാണെന്റെ സുരക്ഷിതസ്ഥാനം! 
ശത്രുക്കളിത നി ഘ് എഘ സംരക്ഷിക്കുഘ ശക്തിഗോപുരം നീയാകുഘു. 
4 നിന്റെ കൂടാരത്തിത എഘഘും വസിക്കാന്‍ ഞാനാ ഗ്രഹിക്കുഘു. 
നിനക്കു സംരക്ഷിക്കാനാകുഘ ഒരിടത് തെനിക്ക് ഒളിച്ചിരിക്കണം. 
5 ദൈവമേ, നിഘാടുള്ള എന്റെ നേര്‍ച്ചകള്‍ നീ കേട്ടു. 
പ ക്ഷെ നിന്റെ ആരാധകര്ക്കുള്ളതെഥാം 
6 യഹോവേ, രാജാവിനു ദീര്‍ഘായുസ്സു നതകിയാലും. 
അവന് നിത്യമായി ജീവിക്കട്ടെ. 
7 അവനെഘും ദൈവത്തോടൊപ്പം വസിക്കട്ടെ. 
നി ന്റെ സത്യസ്നേഹത്താത അവനെ സംരക്ഷിച്ചാലും. 
8 നിന്റെ നാമം ഞാനെഘും വാഴ്ത്തും. 
ഞാന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നിത്യേന ഞാന്‍ നിറവേറ്റും.