51
സംവിധായകന്. ദാവീദിന്റെ ഗാനങ്ങളിലൊഘ്. ബത്ശേബയുമായുള്ള ദാവീദിന്റെ പാപത്തിനുശേഷം നാഥാന് പ്രവാചകന് ദാവീദിന്റെയടുത്തേക്കു ചെഘ കാലത്തുള്ളത്. 
1 ദൈവമേ, എഘാടു കരുണ കാട്ടേണമേ. 
നിന്റെ മഹ ത്തായ സ്നേഹദയമൂലവും 
നിന്റെ മഹാകാരുണ്യം കൊഐും 
എന്റെ പാപങ്ങളെഥാം തുടച്ചുകളയേണമേ. 
2 ദൈവമേ, എന്റെ അപരാധം തുടച്ചു കളയേണമേ. 
എന്‍ റെ പാപങ്ങള്‍ കഴുകിക്കളയേണമേ. 
എഘ വീഐും ശുദ്ധ നാക്കേണമേ! 
3 ഞാന്‍ പാപം ചെയ്തിട്ടുഐഘു സ്വയമറിയുഘു. 
ആ പാപങ്ങള്‍ ഞാനെപ്പോഴും കാണുഘു. 
4 തെറ്റെഘു നീ വിധിച്ചവ ഞാന്‍ ചെയ്തു. 
ദൈവമേ, നിനക്കെതിരെയാണു ഞാന്‍ ചെയ്തത്. 
ഞാന്‍ തെറ്റും നീ ശരിയുമാണെഘു ജനമറിയുഘതിനാണു ഞാന്‍ ഏറ്റു പറ യുഘത്. 
നിന്റെ വിധികള്‍ ശരിയായവയാണ്. 
5 ഞാന്‍ പാപത്തിലാണു പിറഘത്. 
എന്റെ അമ്മ എഘ പാപത്തിത ഗര്‍ഭം ധരിച്ചു. 
6 ദൈവമേ, ഞാന്‍ സത്യമായും വിശ്വസ്തനാകണമെഘ് നീ ആശിക്കുഘു. 
അതിനാത യഥാര്‍ത്ഥജ്ഞാനം എഘിത നിറയ്ക്കുക. 
7 ഈസോപ്പുചെടി ഉപയോഗിച്ച് എഘ ശുദ്ധീകരി ക്കേണമേ. 
മഞ്ഞിനെക്കാള്‍ വെളുക്കും വരെ എഘ കഴു കേണമേ! 
8 എഘ സന്തോഷിപ്പിച്ചാലും! 
വീഐും സന്തോ ഷിക്കേഐത് എങ്ങനെയെഘഘാടു പറഞ്ഞാലും. 
നീ തകര്‍ത്ത അസ്ഥികള്‍ വീഐും സന്തുഷ്ടമാകട്ടെ! 
9 എന്റെ പാപങ്ങളിലേക്കു നോക്കരുതേ! 
അവയെഥാം മായ്ച്ചുകളഞ്ഞാലും! 
10 ദൈവമേ, എഘിലൊരു ശുദ്ധഹൃദയം സൃഷ്ടിക്കേ ണ മേ! 
എന്റെ ആത്മാവിനെ വീഐും ശക്തമാക്കേണമേ! 
11 എഘ തള്ളിക്കളയരുതേ! 
നിന്റെ പരിശുദ്ധാത് മാവി നെ എഘിത നിഘടുത്തു മാറ്റരുതേ! 
12 നിന്റെ സഹായം എഘ വളരെ സന്തോഷിപ്പിച്ചു! 
എനിക്ക് ആ ആഹ്ലാദം വീഐും തരേണമേ. 
എന്റെ ആത് മാവിനെ ശക്തിപ്പെടുത്തുകയും നിഘ അനുസരിക്കാന്‍ തയ്യാറാക്കുകയും ചെയ്യേണമേ. 
13 നിന്റെ ദൃഷ്ടിയിത എങ്ങനെ ജീവിക്കണമെഘ് പാ പികളെ ഞാന്‍ പഠിപ്പിക്കാം. 
അപ്പോഴവര്‍ നിഘിലേക് കു മടങ്ങിവരികയും ചെയ്യും. 
14 ദൈവമേ, കൊലപാതകത്തിന്റെ അപരാധത്തിത നി ഘും എഘ രക്ഷിക്കേണമേ. 
എന്റെ ദൈവമേ, നീയാണ് എ ഘ രക്ഷിക്കുഘവന്! 
നീ എനിക്കു ചെയ്യുഘ നങകളെ പ്പറ്റി ഞാന്‍ പാടട്ടെ! 
15 എന്റെ യജമാനനേ, ഞാനെന്റെ വായ തുറഘ് നിനക്കു സ്തുതികള്‍ പാടും! 
16 നീ യഥാര്‍ത്ഥത്തിത ഹോമയാഗങ്ങള്‍ ആഗ്രഹിക്കു ഘിഥ. 
പിഘ, നിനക്കു വേഐാത്ത ഹോമയാഗങ്ങള്‍ ഞാ നര്പ്പിക്കുഘതെന്തിന്? 
17 വിനീതാത്മാവാണ് യഹോവയാഗ്രഹിക്കുഘ ബലി. 
ദൈവമേ, വിനീതവും സമര്‍പ്പണ മനോഭാവമുള്ളതുമായ ഹൃദയത്തോടെ വരുഘവനെ നീയൊരിക്കലും നിഷേ ധി ക്കയിഥ. 
18 ദൈവമേ, ദയവായി സീയോനോടു നങ കാട്ടിയാലും. 
യെരൂശലേമിന്റെ മതിലുകള്‍ പുനര്‍നിര്‍മ്മിച്ചാലും. 
19 അപ്പോള്‍ നഥ ബലികളും ഹോമയാഗങ്ങളും നിന ക്കാസ്വദിക്കാം. 
അപ്പോള്‍ ജനം നിന്റെ യാഗപീഠത്തിത യാഗത്തിനായി കാളകളെ വീഐും അര്‍പ്പിക്കും.