5
സംവിധായകന്. രാഗം: പുഥാങ്കുഴത. ദാവീദിന്റെ ഒരു ഗാനം. 
1 യഹോവേ, എന്റെ വാക്കുകള്‍ കേട്ടാലും. 
ഞാന്‍ പറ യാന്‍ ശ്രമിക്കുഘതു മനസ്സിലാക്കേണമേ. 
2 എന്റെ ദൈവവും രാജാവുമായവനേ, 
എന്റെ പ്രാര്ത്ഥ ന ശ്രദ്ധിച്ചാലും. 
3 യഹോവേ, എഥാ പ്രഭാതത്തിലും ഞാന്‍ നിനക്കുമു ന്പിത 
വഴിപാടുകളുമായി സഹായത്തിനായി നിഘ കാ ത്തിരിക്കുഘു. 
എഥാ പ്രഭാതത്തിലും നീയെന്റെ പ്രാര് ത്ഥന കേള്‍ക്കുകയും ചെയ്യുഘു. 
4 ദൈവമേ, നിന്റെ സമീപം ദുഷ്ടങാര്‍ വരുഘത് നീ ഇഷ് ടപ്പെടുഘിഥ. 
ദുഷ്ടര്‍ക്കു നിഘ ആരാധിക്കാന്‍ കഴിക യിഥ. 
5 വിഡ്ഢികള്‍ക്ക് നിന്റെയടുത്തു വരാനാകിഥ. 
തിങ ചെയ്യുഘവരെ നീ വെറുക്കുഘു. 
6 നുണയങാരെ നീ നശിപ്പിക്കുഘു. 
മറ്റുള്ളവര്‍ക്കു ദോഷം നിരൂപിക്കുഘവരെ നീ വെറുക്കുഘു. 
7 പക്ഷേ, യഹോവേ, നിന്റെ മഹാകാരുണ്യം കൊഐ് ഞാന്‍ നിന്റെ ആലയത്തിലേക്കു വരും. 
യഹോവേ, നിഘാടുള്ള ഭയത്തോടും ആദരവോടും കൂടെ ഞാന്‍ നിന്റെ വിശുദ്ധ ആലയത്തിനു നേര്‍ക്കു നമസ്കരിക്കും. 
8 യഹോവേ, ആളുകള്‍ എന്റെ ദൌര്‍ബ്ബല്യങ്ങളെ തി രയുഘതിനാത 
നിന്റെ നീതിയുടെ മാര്‍ഗ്ഗം എനിക്കു കാ ട്ടിത്തരേണമേ. 
നിന്റെ ഇച്ഛയ്ക്കനുസരിച്ച് എങ്ങ നെ ജീവിക്കണമെഘു കാണിച്ചുതഘാലും. 
9 അവര്‍ സത്യം പറയുഘിഥ. 
സത്യം വളച്ചൊടി യ് ക് കുഘ നുണയങാരാണവര്. 
ശൂന്യമായ ശവക്കുഴികള്‍ പോ ലെയാണവരുടെ വായ്. 
മറ്റുള്ളവരോട് അവര്‍ നഥ കാര്യങ് ങള് സംസാരിക്കുഘു. 
പക്ഷേ അവര്‍ അവരെ കുടുക്കാന്‍ ശ്രമിക്കുക മാത്രമാണു ചെയ്യുഘത്. 
10 ദൈവമേ, അവരെ ശിക്ഷിച്ചാലും! 
അവര്‍ സ്വയം ഒരു ക്കിയ കെണിയിത വീഴട്ടെ. 
അവര്‍ നിനക്കെതിരെ തിരി ഞ്ഞതിനാത 
അവരുടെ അനവധി കുറ്റങ്ങള്‍ക്ക് അവരെ ശിക്ഷിച്ചാലും. 
11 പക്ഷേ ദൈവത്തെ ആശ്രയിക്കുഘവര് സന്തുഷ്ട രാ യിരിക്കട്ടെ. 
അവര്‍ക്ക് എഘഘും സന്തോഷമുഐാക ട് ടെ! 
ദൈവമേ, നിന്റെ നാമത്തെ സ്നേഹിക്കുഘവരെ സംര ക്ഷിക്കുകയും 
അവര്‍ക്കു കരുത്തു നതകുകയും ചെയ് യേ ണമേ. 
12 യഹോവേ, നീതിമാങാരെ നീ അനുഗ്രഹിക്കുന്പോള് 
അവരെ സംരക്ഷിക്കുഘ ഒരു വലിയ കവചം പോലെയാ ണു നീ.