44
സംവിധായകന്. കോരഹിന്റെ കുടുംബത്തിത നിഘാരു ധ്യാനഗീതം. 
1 ദൈവമേ, ഞങ്ങള്‍ നിഘപ്പറ്റി കേട്ടിരിക്കുഘു. 
തങ്ങളുടെ കാലത്തു നീ ചെയ്ത കാര്യങ്ങ ളെപ് പറ്റി ഞങ്ങളുടെ പൂര്‍വ്വികര്‍ പറഞ്ഞിട്ടുഐ്. 
പഐ് നീയെന്തു ചെയ്തുവെഘ് അവര്‍ ഞങ്ങളോടു പറഞ്ഞു. 
2 ദൈവമേ, നിന്റെ മഹാശക്തിയാത അന്യജനതയി തനി ഘും 
നീ ഈ ദേശത്തിന്റെ അവകാശം പിടിച്ചെടു ക്കുക യും അതു ഞങ്ങള്‍ക്കു തരികയും ചെയ്തു. 
ആ വിദേശിക ളെ നീ തരിപ്പണമാക്കി. 
ഈ ദേശത്തുനിഘ് നീ അവരെ തുരത്തി. 
3 ഞങ്ങളുടെ പൂര്‍വ്വികരുടെ വാളുകളഥ ഈ ദേശം പിടി ച്ചെടുത്തത്. 
അവരുടെ കരുത്തുറ്റ കരങ്ങളഥ അവരെ വി ജയികളാക്കിയത്. 
നീ അവരോടൊപ്പമുഐായിരുഘതിനാലാണത്. 
ദൈവമേ, നിന്റെ മഹാശക്തി ഞങ്ങളുടെ പൂര്‍വ്വികരെ രക്ഷിച് ചു. 
എന്തുകൊഐഘാത നീയവരെ സ്നേഹിച്ചു! 
4 എന്റെ ദൈവമേ, നീയാണെന്റെ രാജാവ്. 
കല്പനയാത യാക്കോബിന്റ ജനതയെ വിജയത്തിലേക്കു നയിച്ചാലും. 
5 എന്റെ ദൈവമേ, നിന്റെ സഹായത്താത ഞങ്ങളുടെ ശത്രുക്കളെ ഞങ്ങള്‍ തുരത്തും. 
നിന്റെ നാമത്താത ശത്രു ക്കളുടെമേത കൂടി ഞങ്ങള്‍ നടഘുപോകും. 
6 എന്റെ വിഥിനെയും അന്പുകളെയും ഞാന്‍ ആശ്രയി ക്കുഘിഥ. 
എഘ രക്ഷിക്കാന്‍ എന്റെ വാളിനാവിഥ. 
7 ദൈവമേ, നീ ഞങ്ങളെ ഈജിപ്തിത നിഘും രക്ഷിച് ചു. 
ഞങ്ങളുടെ ശത്രുക്കളെ നീ നാണം കെടുത്തി. 
8 എഥാദിനവും ഞങ്ങള്‍ ദൈവത്തെ വാഴ്ത്തും. 
നിന്റെ നാമത്തെ ഞങ്ങള്‍ എഘഘക്കും വാഴ്ത്തുകയും ചെയ്യും! 
9 പക്ഷേ, ദൈവമേ, നീ ഞങ്ങളെ കൈവെടിഞ്ഞു. 
നീ ഞങ്ങളെ നാണം കെടുത്തി. 
യുദ്ധത്തിത നീ ഞങ്ങളോ ടൊപ്പം വഘിഥ. 
10 ശത്രുക്കള്‍ ഞങ്ങളെ പിഘാട്ടടിക്കാന് നീ ഇടയാക് കി. 
ശത്രുക്കള്‍ ഞങ്ങളുടെ സ്വത്തു കവര്ഘു. 
11 അറവിനുള്ള കുഞ്ഞാടുകളുടെ അവസ്ഥയിത നീ ഞങ് ങളെ കൈവെടിഞ്ഞു. 
വിദേശികള്ക്കിടയിത നീ ഞങ്ങളെ ചിതറിച്ചു. 
12 ദൈവമേ, നിന്റെ ജനതയെ നീ വെറുതെ വിറ്റു. 
നീ വി ലപേശുക പോലുമുഐായിഥ. 
13 അയതക്കാരുടെ ദൃഷ്ടിയിത നീ ഞങ്ങളെ പരിഹാ സ്യരാക്കി. 
അവര്‍ ഞങ്ങളെ പരിഹസിച്ചു. 
14 ആളുകള്ക്കിടയിത ഞങ്ങള്‍ തമാശക്കഥകളായി. 
സ്വ ന്തമായി ഒരു രാജ്യം പോലുമിഥാത്തവര് ഞങ്ങ ള്‍ക്കു നേരെ തലകുലുക്കിച്ചിരിച്ചു. 
15 ഞാന്‍ നാണക്കേടുകൊഐു മൂടപ്പെട്ടു. പകതമു ഴു വന്‍ ഞാനെന്റെ നാണക്കേടു കാണുഘു. 
16 എഘാടു സമാനത കാംക്ഷിക്കുഘ 
എന്റെ ശത്രുവിന് റെ പരിഹാസങ്ങളും അപമതികളും നിമിത്തം ഞാന്‍ ഒളിച് ചിരിക്കുഘു. 
17 ദൈവമേ, ഞങ്ങള്‍ നിഘ മറഘിട്ടിഥ. എങ്കിലും നീ അതൊക്കെ ഞങ്ങളോടു ചെയ്യുഘു. 
നീയുമായുള്ള ക രാറംഗീകരിക്കുന്പോഴും ഞങ്ങള്‍ നുണ പറഞ്ഞിഥ! 
18 ദൈവമേ, ഞങ്ങള്‍ നിഘിതനിഘകഘിഥ. 
നിന്റെ മാര്‍ ഗ്ഗം ഞങ്ങള്‍ വെടിഞ്ഞിഥ. 
19 എങ്കിലും, ദൈവമേ, നീ ഞങ്ങളെ കുറുനരികള്‍ പാര് ക്കുഘ ഈ സ്ഥലത്ത് തരിപ്പണമാക്കി. 
മൃത്യുപോലെ ഇരുഐ ഈ സ്ഥലത്ത് നീ ഞങ്ങളെ ഉപേക്ഷിച്ചു. 
20 ഞങ്ങളുടെ ദൈവത്തിന്റെ നാമം ഞങ്ങള്‍ മറഘാ? 
അ ന്യദൈവങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചോ? ഇഥ! 
21 തീര്‍ച്ചയായും ദൈവത്തിന് ഇക്കാര്യങ്ങളറിയാം. 
നമ്മുടെ അഗാധരഹസ്യങ്ങള്പോലും അവനറിയുഘു. 
22 ദൈവമേ, എഥാദിനവും ഞങ്ങള്‍ നിനക്കായി വധിക്ക പ്പെട്ടുകൊഐിരിക്കുഘു! 
അറവുശാലയിലേക്കു നയി ക്കപ്പെട്ട ആടുകളെപ്പോലെയാണു ഞങ്ങള്‍. 
23 എഴുഘതക്കേണമേ, എന്റെ യഹോവേ! നീയെന്താ ണുറങ്ങുഘത്? 
എഴുഘറ്റാലും! ഞങ്ങളെ എഘഘ ക്കുമാ യി കൈവെടിയരുത്! 
24 ദൈവമേ, നീയെന്താണു ഞങ്ങളിത നിഘാളിക്കു ഘ ത്? 
ഞങ്ങളുടെ വേദനയും ദുരിതങ്ങളും നീ മറഘുവോ? 
25 ഞങ്ങള്‍ ചെളിയിലേക്കു തള്ളിയിടപ് പെട്ടിരിക്കു ഘു. 
ചെളിയിത ഞങ്ങള്‍ വയറു പൂഴ്ത്തി കിടക്കുഘു! 
26 ദൈവമേ, എഴുഘറ്റ് ഞങ്ങളെ സഹായിച്ചാലും! 
നിന് റെ സത്യസ്നേഹം കൊഐ് ഞങ്ങളെ രക്ഷിക്കേണമേ!