4
സംവിധായകന്. തന്ത്രിവാദ്യങ്ങളോടെ പാടേഐത്. ദാവീദിന്റെ ഒരു ഗാനം. 
1 എന്റെ നഥ ദൈവമേ, ഞാന്‍ നിഘാടു പ്രാര്‍ത് ഥിക്കു ന്പോള്‍ എനിക്കു മറുപടി നതകേണമേ! 
എന്റെ പ്രാര് ത്ഥന കേള്‍ക്കുകയും എഘാടു ദയകാട്ടുകയും ചെയ്യേ ണ മേ! 
എന്റെ എഥാ പ്രശ്നങ്ങളിത നിഘും എനിക്കല്പം ആശ്വാസം തരേണമേ! 
2 ജനമേ, എത്രനാള്‍ നിങ്ങള്‍ എഘ ദുഷിച്ചു പറയും? 
എഘ പഴിക്കാന്‍ നിങ്ങള്‍ പുതിയ നുണകള്‍ തിരഞ്ഞു കൊഐയിരിക്കുകയും ആ നുണകള്‍ പറയാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്യുഘു. 
3 യഹോവ തന്റെ നഥ ജനങ്ങളെ ശ്രവിക്കുഘുവെഘു നിങ്ങള്‍ക്കറിയാം. 
അതിനാത ഞാന്‍ പ്രാര്ത്ഥിക്കുന് പോള്‍ യഹോവ എഘ ശ്രവിക്കുഘു. 
4 നിങ്ങളെ എന്തെങ്കിലും അലട്ടുഘുഐങ്കിത നി ങ്ങള്‍ക്കു കോപിക്കാം. 
പക്ഷേ പാപം ചെയ്യരുത്. 
കിട ക്കാന്‍ പോകുന്പോള്‍ അക്കാര്യങ്ങളെപ്പറ്റി ചിന് തി ക്കൂ, പിഘ വിശ്രമിക്കൂ. 
5 ദൈവത്തിനു നഥ ബലികളര്‍പ്പിക്കുകയും 
അവനിത ആശ്രിക്കുകയും ചെയ്യുക. 
6 പലരും പറയുഘു, “ആരാണു ഞങ്ങള്‍ക്കു ദൈവത്തിന് റെ നാമം കാട്ടിത്തരിക? 
യഹോവേ, നിന്റെ മുഖത്തിന്റെ പ്രകാശം ഞങ്ങളെ കാണിക്കേണമേ!” 
7 യഹോവേ, നീ എഘ അതീവ സന്തുഷ്ടനാക്കി! 
ധാരാളം ധാന്യവും വീഞ്ഞും ലഭിച്ചതിനാത വിളവെടുപ്പു കാലത്തു ഞങ്ങള്‍ ആഘോഷിക്കു ന്പോഴുള്ളതിനെ ക്കാ ളും സന്തുഷ്ടനാണു ഞാനിപ്പോള്‍. 
8 ഞാന്‍ സമാധാനത്തോടെ കിടഘുറങ്ങും. 
എന്തുകൊ ഐഘാത, യഹോവേ, നീയെഘ സുരക്ഷിതനായി കിടത് തിയുറക്കുഘു.