39
സംവിധായകനായ യെദൂഥൂന്‍. ദാവീദിന്റെ ഒരു ഗാനം. 
1 ഞാന്‍ പറഞ്ഞു, “ഞാനെന്റെ വാക്കുകള്‍ സൂക് ഷി ച്ചുപയോഗിക്കും. 
എഘ പാപം ചെയ്യിക്കാന്‍ ഞാനെന്റെ നാവിനെ അനുവദിക്കയിഥ. 
ദുഷ്ടങാര്ക് കിട യിത ഞാന്‍ വായടച്ചു നിതക്കും.” 
2 അതിനാത ഞാനൊഘും പറയുഘിഥ. 
നഥ കാര്യങ്ങ ള്പ്പോലും ഞാന്‍ പറഞ്ഞിഥ! 
പക്ഷേ ഞാന്‍ കൂടുതത കൂ ടുതത വിഷമിച്ചു. 
3 ഞാന്‍ വളരെകോപിച്ചു. 
ഇതെപ്പറ്റി ആലോചി ക് കുന്തോറും എന്റെ കോപം കൂടി. 
അതിനാത ഞാന്‍ ചില തു പറഞ്ഞു. 
4 യഹോവേ, എനിക്കിപ്പോള്‍ എന്തു സംഭവിക്കു മെഘ് എഘാടു പറയേണമേ. 
ഞാനിനി എത്രകാലം ജീ വിച്ചിരിക്കുമെഘ് എഘാടു പറയേണമേ. 
എന്റെ ജീ വിതം യഥാര്‍ത്ഥത്തിത എത്ര ഹ്രസ്വമാണെഘ് എഘ അറിയിച്ചാലും. 
5 ഹ്രസ്വമായൊരു ജീവിതമാണു യഹോവേ, നീയെനി ക്കു നതകിയത്. 
നിന്റേതുമായി തട്ടിച്ചു നോക്കു ന് പോള്‍ എന്റെ ഹ്രസ്വജീവിതം ഒഘുമഥ. 
വേഗം അപ്ര ത്യക്ഷമാകുഘ മേഘം പോലെയാണ് എഥാവരുടെയും ജീവിതം. 
ഒരുത്തരും നിത്യമായി ജീവിക്കുഘിഥ! 
6 ഞങ്ങളുടെ ജീവിതം കണ്ണാടിയിലെ പ്രതിബിംബം പോലെ. 
ജീവിതത്തിലുടനീളം ഞങ്ങള്‍ സാധനങ്ങള്‍ ശേഖരിക്കാന്‍ തത്രപ്പെടുഘു. 
പക്ഷേ മരണാനന്തരം അവ ആര്‍ക്കാണു കിട്ടുക. 
7 യജമാനനേ, അതിനാലെനിക്കെന്തു പ്രതീക്ഷ? 
നീ യാണെന്റെ പ്രതീക്ഷ! 
8 യഹോവേ, ഞാന്‍ ചെയ്ത തിങകളിത നിഘും എഘ രക് ഷിച്ചാലും. 
ദുഷ്ടനെപ്പോലെ ഞാന്‍ പരിഗണിക്ക പ് പെടുവാന്‍ എഘ അനുവദിക്കരുതേ. 
9 ഞാനെന്റെ വായ് തുറക്കുകയിഥ. ഞാനൊഘും പറയു കയിഥ. 
യഹോവേ, ചെയ്യേഐതു നീ ചെയ്തു. 
10 പക്ഷേ ദൈവമേ, എന്റെ ശിക്ഷ അവസാനിപ്പി ക് കേണമേ. 
നീയതു നിര്ത്തിയിഥങ്കിത ഞാന്‍ നശിപ്പി ക് കപ്പെടും. 
11 യഹോവേ, നീതിയുള്ള ജീവിതം നയിക്കുഘതെ ങ്ങ നെയെഘു പഠിപ്പിക്കുഘതിന് പാപം ചെയ്യുഘവരെ നീ ശിക്ഷിക്കുഘു. 
ചിതത തുണി തിഘുഘതുപോലെ മനുഷ്യന് സ്നേഹിക്കുഘ ഇഷ്ടവസ്തുക്കള്‍ നീ നശി പ്പിക്കുഘു. 
അതെ, നമ്മുടെ ജീവിതം പെട്ടെഘ് അപ്ര ത്യക്ഷമാകുഘ മേഘത്തുഐുപോലെ. 
12 യഹോവേ, എന്റെ പ്രാര്‍ത്ഥന കേട്ടാലും! 
നിഘാടുള്ള എന്റെ വിലാപം കേട്ടാലും. 
എന്റെ കണ്ണുനീര് കഐാ ലും. 
നിഘാടൊപ്പം ഈ ജീവിതത്തിലൂടെ കടഘു പോ കുഘ ഒരു യാത്രികന് മാത്രമാണു ഞാന്‍. 
എന്റെ മുഴുവന്‍ പൂര്‍വ്വികരെയും പോലെ ചെറിയൊരു കാലത്തേക്കു ഞാനിവിടെ ജീവിക്കുഘു. 
13 യഹോവേ, എഘ വെറുതെ വിട്ടാലും. 
ഞാന്‍ മരിച്ച് ഇഥാതെയാകുഘതിനുമുന്പ് ആഹ്ലാദത്തോടെ ജീവി ക് കാന്‍ എഘ അനുവദിക്കേണമേ.