38
അനുസ്മരണദിനത്തിലേക്കുള്ള ദാവീദിന്റെ ഒരു ഗാനം. 
1 യഹോവേ, ക്രോധത്തോടെ എഘ വിമര്‍ശി ക്കരു തേ. 
കോപത്തോടെ എഘ ശിക്ഷിക്കരുതേ. 
2 യഹോവേ, നീയെഘ മുറിവേല്പിച്ചിരിക്കുഘു. 
നി ന്റെ അന്പുകള് എഘിലേക്കു തുളച്ചുകയറി. 
3 നീയെഘ ശിക്ഷിച്ചു. 
എന്റെ ശരീരമാകെ മുറിവുക ളാണ്. 
ഞാന്‍ പാപം ചെയ്തു, നീയെഘ ശിക്ഷിക്കുകയും ചെയ്തു. 
അതിനാലെന്റെ അസ്ഥികളെഥാം വേദനിക് കു ഘു. 
4 തിങകള്‍ ചെയ്തതിനു കുറ്റക്കാരനാണു ഞാന്‍. 
ആ കുറ് റം ഒരു മഹാഭാരം പോലെയാണ്. 
തലയുയര്ത്താനാകെ ഞാ ന് നാണം കെട്ടു. 
5 ഞാനൊരു വിഡ്ഢിത്തം ചെയ്തു. 
ഇപ്പോഴെന്റെ വ് രണങ്ങള്‍ പഴുത്തു നാറുഘു. 
6 ഞാന്‍ കുനിഞ്ഞു നമിച്ചു. 
ദിവസം മുഴുവന്‍ ഞാന്‍ ദുഃ ഖിതനായിരിക്കുഘു. 
7 പനിമൂലം എന്റെ ശരീരമാകെ പീഡിതമാ യിരിക്കു ഘു. 
8 എനിക്ക് ഒഘും അനുഭവപ്പെടാനാകാത്തത്ര മുറ വേറ്റിരിക്കുഘു. 
എന്റെ വേഗത്തിലിടിക്കുഘ ഹൃദയം എഘ നിലവിളിപ്പിക്കുഘു. 
9 എന്റെ യജമാനനേ, എന്റെ ഞരക്കം നീ കേട്ടു. 
എന്റെ നെടുവീര്‍പ്പുകള്‍ നിഘിതനിഘ് ഒളിക്കപ്പെട്ടിട്ടിഥ. 
10 എന്റെ ഹൃദയം തകരുകയാണ്. 
എന്റെ കരുത്തു നഷ്ട പ്പെട്ടു. 
ഞാന്‍ അന്ധനാവുകയാണ്. 
11 എന്റെ രോഗം മൂലം 
സുഹൃത്തുക്കളും അയതക്കാരും എഘ കാണാന്‍ വരുഘിഥ. 
എന്റെ കുടുംബാംഗങ്ങള്‍ എന്റെയടുത്തേക്കു വരുഘിഥ. 
12 ശത്രുക്കള്‍ എഘ നിന്ദിക്കുഘു. 
അവര്‍ നുണകളും ഊ ഹാപോഹങ്ങളും പരത്തുകയാണ്. 
എപ്പോഴും അവര്‍ എ ഘപ്പറ്റി പറഞ്ഞു കൊഐിരിക്കുഘു. 
13 പക്ഷേ ഒരു ബധിരനെപ്പോലെ എനിക്കു കേള്ക്കു വാന്‍ കഴിയുഘിഥ. 
ഒരു ഊമനെപ്പോലെ എനിക്ക് സം സാരിക്കുവാനും കഴിയുഘിഥ. 
14 ആളുകള്‍ പറയുഘതെന്തെഘു കേള്‍ക്കാന്‍ കഴിയാ ത്ത വനെപ്പോലെയാണു ഞാന്‍. 
ശത്രുക്കള്‍ ചെയ്യുഘതു തെറ്റാണെഘു വാദിച്ചു തെളിയിക്കാന്‍ എനിക്കാവിഥ. 
15 യഹോവേ, അതിനാത നീയെഘ പ്രതിരോധിക് കേണ മേ. 
എന്റെ യജമാനനായ ദൈവമേ, നീയെനിക്കുവേഐി സംസാരിക്കേണമേ. 
16 ഞാനെന്തെങ്കിലും പറഞ്ഞാത ശത്രുക്കള്‍ എഘ പ രിഹസിക്കും. 
ഞാന്‍ രോഗിയാണെഘും എന്റെ തെറ്റുക ള്‍ ക്കുള്ള ശിക്ഷയാണതെഘും അവര്‍ പറയും. 
17 തിങകള്‍ ചെയ്യുഘതിലുള്ള കുറ്റം എന്റെ മേലുഐ ഘ് എനിക്കറിയാം. 
എന്റെ വേദന എനിക്കു മറക്കാനു കു ഘിഥ. 
18 യഹോവേ, ഞാന്‍ ചെയ്ത തിങകളെപ്പറ്റി ഞാന്‍ നി ഘാടു പറഞ്ഞു, 
എന്റെ പാപങ്ങളിത ഞാന്‍ വ്യസനി ക് കുഘു. 
19 എന്റെ ശത്രുക്കള്‍ ആരോഗ്യത്തോടെ ജീവിക്കുഘു. 
അവര്‍ അനവധി നുണകളും പറഞ്ഞിരിക്കുഘു. 
20 ശത്രുക്കളെഘാടു തിങകള്‍ ചെയ്യുഘു. 
ഞാനവ രോ ടു നങകള്‍ മാത്രം ചെയ്തു. 
നങകള്‍ ചെയ്യാനേ ഞാന്‍ ശ്ര മിച്ചിട്ടുള്ളൂ. 
പക്ഷേ അവര്‍ എനിക്കെതിരായിരി ക്കു ഘു. 
21 യഹോവേ, എഘ കൈവെടിയരുതേ! 
എന്റെ ദൈവമേ, എഘാടടുക്കേണമേ! 
22 വേഗം വഘ് എഘ സഹായിക്കേണമേ! 
എന്റെ ദൈവ മേ, എഘ രക്ഷിക്കേണമേ!