37
ദാവീദിന്റെ ഗാനം. 
1 ദുഷ്ടങാരെക്കഐ് വ്യാകുലപ്പെടേഐ. 
തിങകള്‍ ചെയ്യുഘവരെച്ചൊഥി അസൂയപ്പെടേഐ. 
2 വേഗത്തിത പഴുത്തു നശിക്കുഘ 
പുഥും പച്ചച്ചെ ടികളും പോലെയാണ് ദുഷ്ടങാര്‍. 
3 യഹോവയിത വിശ്വസിക്കുകയും നങ ചെയ്യുകയും ചെയ്താത, 
നീ ജീവിക്കുകയും ദേശത്തുനിഘു ഒരുപാടു കാര്യങ്ങളാസ്വദിക്കുകയും ചെയ്യും. 
4 യഹോവയെ ശുശ്രൂഷിക്കുഘതിത ആഹ്ലാദിക്കൂ. 
നിനക്കുവേഐതെഥാം അവന് തരും. 
5check യഹോവയെ ആശ്രയിക്കുക. 
അവനെ വിശ്വസിക്കു ക. 
ചെയ്യേഐത് അവന് ചെയ്യും. 
6 യഹോവ നിന്റെ നങയെയും നീതിയെയും 
മദ്ധ്യാഹ് നത്തിലെ സൂര്യനെപ്പോലെ ശോഭയുള്ളതാക്കട്ടെ. 
7 യഹോവയിത വിശ്വസിക്കുകയും അവന്റെ സഹായം പ്രതീക്ഷിക്കുകയും ചെയ്യുക. 
ദുഷ്ടങാരുടെ വിജയം കഐ് വിഷമിക്കേഐ. 
ദുഷ്ടങാര്‍ തിങകളാലോചിച്ചു വിജയം നേടുന്പോള് വിഷമിക്കരുത്. 
8 കോപിക്കരുത്! ക്രോധിക്കുകയുമരുത്. 
നിനക്കു തെ റ്റായ കാര്യങ്ങള്‍ ചെയ്യേഐിവരുഘത്ര മനസ്സു കല ങ്ങാന്‍ ഇടയാക്കരുത്. 
9 എന്തുകൊഐഘാത, ദുഷ്ടങാര്‍ നശിപ്പി ക്കപ്പെ ടും. 
എഘാതയഹോവയോടുസഹായമപേക്ഷിക്കുഘവര്ക്ക് ദൈവത്തിന്റെ വാഗ്ദത്തഭൂമി ലഭിക്കും. 
10 ചെറിയകാലം കൊഐ് ദുഷ്ടങാര്‍ ഇഥാതാകും. 
നീ പര തിനോക്കിയാതപ്പോലും കാണാനാവാത്തവിധം അവര്‍ പോയ്ക്കഴിയും! 
11 വിനീതര്‍ക്ക് ദൈവത്തിന്റെ വാഗ്ദത്തഭൂമി ലഭിക്കും. 
അവര്‍ സമാധാനം ആസ്വദിക്കുകയും ചെയ്യും. 
12 ദുഷ്ടങാര്‍ നഥവര്ക്കെതിരെ ഗൂഢാലോചന നടത്തുഘു. 
നഥവരുടെനേരെ പഥിറുമ്മി ദുഷ്ടര്‍ കോപം പ്രകടിപ്പിക്കുഘു. 
13 എഘാത നമ്മുടെ യജമാനന് ആ ദുഷ്ടങാരെ പരിഹസി ക്കുഘു. 
അവര്‍ക്കെന്തു സംഭവിക്കുമെഘ് അവന് കാണു ഘു. 
14 ദുഷ്ടങാര്‍ വാളെടുക്കുഘു, വിഥുകുലയ്ക്കുഘു. 
പാ വപ്പെട്ട നിസ്സഹായരെ അവര്‍ക്കു കൊഥണം. 
സങന സ്സുള്ള വിശ്വസ്തരെ അവര്‍ക്കു കൊഥണം. 
15 പക്ഷേ അവരുടെ വിഥുകളൊടിയും. 
അവരുടെ വാളുക ള്‍ അവരുടെ തഘ ഹൃദയത്തിലേക്കിറങ്ങും. 
16 ദുഷ്ടങാരുടെ വലിയ ഒരു കൂട്ടത്തെക്കാള്‍ 
നഥത് ഏ താനും നഥവരാണ്. 
17 എന്തുകൊഐഘാത, ദുഷ്ടങാര്‍ നശിപ്പിക് കപ്പെ ടും. 
പക്ഷേ നഥവരെ യഹോവ താങ്ങിക്കൊള്ളും. 
18 നിര്മ്മലരെ യഹോവ ജീവിതത്തിലുടനീളം പരിപാ ലിക്കുഘു. 
അവര്‍ക്കുള്ള അവകാശം നിത്യമായിരിക്കും. 
19 ദുരിതങ്ങള്‍ വരുന്പോള്‍ 
നഥവര്‍ നിരാശരാവുകയിഥ. 
പട്ടിണിയുടെ കാലം വരുന്പോള്‍ 
നഥവര്ക്ക് ധാരാളം ഭക് ഷണമുഐായിരിക്കും. 
20 പക്ഷേ ദുഷ്ടങാര്‍ യഹോവയുടെ ശത്രുക്കളാകുഘു. 
അവര്‍ നശിപ്പിക്കപ്പെടുകയും ചെയ്യും. 
അവരുടെ താ ഴ്വരകള് വരഐ് എരിയും. 
അവര്‍ പൂര്‍ണ്ണമായും തകര്‍ക് കപ്പെടും. 
21 ദുഷ്ടന് വേഗം കടം വാങ്ങുകയും ഒരിക്കലും തിരിച് ചുകൊടുക്കാതിരിക്കുകയും ചെയ്യുഘു. 
പക്ഷേ നീതി മാന്‍ ഉദാരമായി മറ്റുള്ളവര്‍ക്കു നതകുഘു. 
22 നീതിമാന് അനുഗ്രഹിക്കുഘവര്ക്ക് ദൈവത്തിന്റെ വാഗ്ദത്തഭൂമി ലഭിക്കുഘു. 
എഘാലവന് ശപിക്കു കയാ ണു ചെയ്യുഘതെങ്കിത അവര്‍ നശിപ്പിക്കപ്പെടും. 
23 ശ്രദ്ധയോടെ നടക്കാന്‍ ഭടനെ യഹോവ സഹായി ക് കുഘു. 
യഹോവ അവനെ വീഴാതെ നോക്കുഘു. 
24 ഭടന് ശത്രുക്കളെ ആക്രമിക്കാന്‍ ഓടുന്പോള്‍ 
യഹോ വ അവന്റെ കൈക്കു പിടിച്ച് വീഴാതെ നോക്കുഘു. 
25 ഞാന്‍ ചെറുപ്പമായിരുഘു, ഇപ്പോളെനിക്കു വയ സ്സായി. 
നീതിമാങാരെ ദൈവം കൈവെടിയുഘത് ഞാ നൊരിക്കലും കഐിട്ടിഥ. 
നീതിമാങാരുടെ കുട്ടികള്‍ ഭക് ഷണത്തിനായി യാചിക്കുഘത് ഞാനൊരിക്കലും ക ഐി ട്ടിഥ. 
26 നീതിമാന് അന്യര്‍ക്ക് ഉദാരമായി നതകുഘു. 
അവന്റെ കുട്ടികള്‍ ഒരനുഗ്രഹമാകുഘു. 
27 തിങ ചെയ്യാതിരിക്കുകയും നങ ചെയ്യുകയും ചെ യ്താത 
നിങ്ങള്‍ എഘക്കും ജീവിക്കും. 
28 യഹോവ നീതിയെ സ്നേഹിക്കുഘു. 
തന്റെ അനുയാ യികളെ അവന് സഹായിക്കാതെ അയയ്ക്കുകയിഥ. 
യ ഹോവയെപ്പോഴും തന്റെ അനുയായികളെ സംരക്ഷി ക് കും. 
പക്ഷേ ദുഷ്ടരെ നശിപ്പുക്കുകയും ചെയ്യും. 
29 നീതിമാങാര്‍ക്ക് ദൈവത്തിന്റെ വാഗ്ദത്ത ഭൂമി ലഭിക് കും. 
അവരവിടെ നിത്യമായി ജീവിക്കും. 
30 നീതിമാന് സദുപദേശം നതകുഘു. 
അവന്റെ തീരുമാന ങ്ങള് എഥാവര്ക്കും ന്യായമായിരിക്കും. 
31 യഹോവയുടെ വചനങ്ങള്‍ അവന് പഠിച്ചിരിക് കു ഘു. 
നേരായ മാര്‍ഗ്ഗം വെടിഞ്ഞ് ഒരിക്കലും അയാള്‍ ജീവി ക്കയിഥ. 
32 നഥവരെ കൊഥാനാണ് ദുഷ്ടങാര്‍ എപ്പോ ഴും നോക്കുഘത്. 
33 ദുഷ്ടങാരുടെ കെണികളിതപ്പെടുഘ നഥവരെ യ ഹോവ ഒരിക്കലും കൈവെടിയുകയിഥ. 
നഥവര്‍ കുറ്റക് കാരെഘു വിധിക്കപ്പെടാന്‍ ദൈവം അനുവദിക്കുകയിഥ. 
34 യഹോവ പറയുഘതു ചെയ്യുക. 
അവന്റെ സഹായം കാത്തിരിക്കുക. 
യഹോവ നിഘ വിജയിയാക്കും. 
ദുഷ്ട ങാരെ ഓടിച്ചുവിട്ടിട്ട് ദൈവം തന്റെ വാഗ്ദത്തഭൂമി നി നക്കു നതകും. 
35 ശക്തനായ ഒരു ദുഷ്ടനെ ഞാന്‍ കഐിരുഘു. 
കരുത്തും ആരോഗ്യവുമുള്ള ഒരു മരം പോലെയായിരുഘു അയാള്‍. 
36 പക്ഷേ അയാള്‍ പോയി. 
തെരഞ്ഞുനോക്കി യെങ്കി ലും ഞാനയാളെ കഐത്തിയിഥ. 
37 നിര്‍മ്മലരും വിശ്വസ്തരുമായിരിക്കുക. 
സമാധാന കാംക്ഷികള്‍ക്ക് ധാരാളം പിന്ഗാമികളുഐാകും. 
38 പക്ഷേ നിയമലംഘകര്‍ പൂര്‍ണ്ണമായും നശിപ്പി ക് കപ്പെടും. 
അവരുടെ പിന്‍ഗാമികള്‍ ദേശത്തുനിഘും തുരത് തപ്പെടുകയും ചെയ്യും. 
39 നീതിമാങാരെ യഹോവ രക്ഷിക്കുഘു. 
ദുരിതങ്ങ ളു ഐാകുന്പോള് യഹോവയാണവര്ക്കു കരുത്ത്. 
40 നീതിമാങാരെ യഹോവ സഹായിക്കുകയും രക്ഷി ക്കുകയും ചെയ്യുഘു. 
നഥവന് യഹോവയെ ആശ്ര യി ക്കുകയും അവന് അവരെ ദുഷ്ടരിതനിഘും രക്ഷിക് കുക യും ചെയ്യുഘു.