31
സംവിധായകന്. ദാവീദിന്റെ ഒരു ഗാനം. 
1 യഹോവേ, ഞാന്‍ നിഘിലാശ്രയിക്കുഘു. 
എഘ നിരാശപ്പെടുത്തരുതേ. 
എഘാടു ദയ കാട്ടുകയും എഘ രക്ഷിക്കുകയും ചെയ്യേണമേ. 
2 ദൈവമേ, എഘ ചെവിക്കൊഐാലും. 
വേഗത്തിത വഘ് എഘ രക്ഷിച്ചാലും. 
എന്റെ പാറയായിരുഘാലും. 
എന്റെഅഭയസ്ഥാനമായിരുഘാലും. 
എന്റെകോട്ടയായിരുഘാലും. 
എഘ സംരക്ഷിച്ചാലും! 
3 ദൈവമേ, നീയെന്റെ പാറയും കോട്ടയുമാകുഘു. 
അതി നാത നിന്റെ നാമത്തിന്റെ നങയ്ക്ക് 
എഘ നയിക്കുകയും വഴി കാട്ടുകയും ചെയ്താലും. 
4 ശത്രുക്കളെനിക്കു മുന്പിത കെണിയൊരുക്കിയി രി ക്കുഘു. 
അവരുടെ കെണിയിത നിഘഘ രക്ഷിച്ചാലും. 
നീയാണെന്റെ അഭയസ്ഥാനം. 
5 യഹോവേ, ഞങ്ങള്‍ക്കു വിശ്വസിക്കാവുഘ ദൈവമാ കുഘു നീ. 
എന്റെ ജീവന്* ജീവന് “ആത്മാവ്” എഘു വാച്യാര്‍ത്ഥം. ഞാന്‍ നിന്റെ കൈകളിലേ ല്പി ക്കുഘു. 
എഘ രക്ഷിച്ചാലും! 
6 വ്യാജദൈവങ്ങളെ ആരാധിക്കുഘവരെ ഞാന്‍ വെറുക് കുഘു. 
യഹോവയിത മാത്രം ഞാന്‍ ആശ്രയിക്കുഘു. 
7 ദൈവമേ, നിന്റെ ദയ എഘ സന്തോഷിപ്പിക്കുഘു. 
എന്റെയാതനനീകഐിരിക്കുഘു.എനിക്കുഐായിരിക്കുഘ പ്രശ്നങ്ങളെപ്പറ്റി നിനക്കറിയാം. 
8 ശത്രുക്കളെഘ പിടിക്കാന്‍ നീ അനുവദിക്കിഥ. 
അവ രുടെ കെണികളിതനിഘും നീയെഘ മോചിപ്പിക്കും. 
9 യഹോവേ, എനിക്കു വളരെ ദുരിതങ്ങളുഐ്. 
അതിനാ ലെഘാടു കരുണകാട്ടേണമേ. 
എന്റെ കണ്ണുകള്‍ വേദനി ക്കുഘത്ര (കരച്ചിത മൂലം) 
എന്റെ മനം കലങ്ങിയി രി ക്കുഘു. 
എന്റെ തൊഐയും വയറും വേദനിക്കുഘു. 
10 എന്റെ ജീവിതം ദുഃഖങ്ങളിലവസാനിക്കുഘു. 
എന്റെ വര്‍ഷങ്ങള്‍ നെടുവീര്പ്പുകളിലൊടുങ്ങുഘു. 
ദുരിതങ് ങള് എന്റെ കരുത്തു ചോര്ത്തുഘു. 
എന്റെ കരുത്ത് എഘ വിട്ടുപോകുകയാണ്† എന്റെ … വിട്ടുപോവുകയാണ് “എന്റെ അസ്ഥികള്‍ ബലഹീനമാകുകയാണ്” എഘു വാച്യാര്‍ത്ഥം. . 
11 ശത്രുക്കള്‍ എഘ വെറുക്കുഘു. 
അയതക്കാരും എഘ വെറുക്കുഘു. എന്റെ 
ബന്ധുക്കളെഥാം എഘ തെരുവിത കാണുഘു. 
അവരെഘ ഭയക്കുകയും ഒഴിവാക്കുകയും ചെ യ്യുഘു. 
12 നഷ്ടപ്പെട്ട ഉപകരണത്തെയെഘപോലെ 
ജനം എ ഘ പൂര്‍ണ്ണമായും മറഘിരിക്കുഘു. 
13 ജനങ്ങള്‍ എഘപ്പറ്റി പറയുഘ അപവാദവാക്കുകള് ഞാന്‍ കേള്‍ക്കുഘു. 
അവര്‍ എനിക്കെതിരായി. 
എഘ വധി ക്കാനാലോചിക്കുഘു. 
14 യഹോവേ, ഞാന്‍ നിഘിത ആശ്രയിക്കുഘു. 
നീയാകു ഘു എന്റെ ദൈവം. 
15 എന്റെ ജീവന് നിന്റെ കൈകളിലാകുഘു. 
ശത്രുക്കളി തനിഘും എഘ രക്ഷിച്ചാലും. 
എഘ ഓടിക്കുഘവരിത‡ എഘ ഓടിക്കുഘവരിത “എഘ പീഡിപ്പിക്കുഘു” എഘാ “മുറിപ്പെടുത്തുഘു” എഘാ ആവാം. നിഘ് എഘ രക്ഷിച്ചാലും. 
16 ദയവായി നിന്റെ ദാസനെ സ്വാഗതം ചെയ്തു സ്വീക രിച്ചാലും. 
എഘാടു കരുണ കാട്ടുകയും എഘ രക്ഷിക്കു കയും ചെയ്താലും. 
17 യഹോവേ, ഞാന്‍ നിഘാടു പ്രാര്‍ത്ഥിച്ചു. 
അതിനാത ഞാന്‍ നിരാശപ്പെടുകയിഥ. 
ദുഷ്ടങാര്‍ നിരാശിതരാകും. 
അവര്‍ നിശ്ശബ്ദമായ നരകത്തിലേക്കു പോകും. 
18 ആ ദുഷ്ടങാര്‍ വീന്പിളക്കുകയും 
നഥവരെപ്പറ്റി നു ണകള്‍ പറയുകയും ചെയ്യുഘു. 
ആ ദുഷ്ടങാര്‍ വളരെ അഹ ങ്കാരികളാകുഘു. 
പക്ഷേ അവരുടെ നുണ പറയുഘ ചു ഐകള്‍ മൌനമാകും. 
19 ദൈവമേ, നിഘ പിന്തുടരുഘ നിന്റെ ജനത്തിനു വേ ഐി നഥതും അത്ഭുതകരവുമായ കാര്യങ്ങള്‍ നീ ഒളിപ്പി ച്ചു വച്ചിരിക്കുഘു. 
നിഘ ആശ്രിയിക്കുഘ വര്‍ക് കാ യി എഥാവരും കാണ്‍കെ നീ നങകള്‍ ചെയ്യുഘു. 
20 നഥവരെ പീഡിപ്പിക്കാന്‍ ദുഷ്ടങാര്‍ ഒത്തു കൂടു ഘു. 
അവര്‍ പോരാട്ടമാരംഭിക്കാന് ശ്രമിക്കുഘു. 
പക്ഷേ നഥവരെ നീ ഒളിപ്പിക്കുകയും അവരെ സംരക്ഷിക് കു കയും ചെയ്യുഘു. 
നിന്റെ കൂടാരത്തിത അവരെ നീ സംര ക്ഷിക്കുഘു. 
21 യഹോവ വാഴ്ത്തപ്പെടട്ടെ! 
നഗരം ശത്രുക്കള്‍ വള ഞ്ഞപ്പോള്‍ അത്ഭുതകരമായൊരു രീതിയിത 
തന്റെ പര മാര്ത്ഥസ്നേഹം അവനെഘാടു കാണിച്ചു. 
22 ഭയഘിരുഘ ഞാന്‍ പറഞ്ഞു, “ദൈവത്തിനു കാണാന്‍ കഴിയാത്ത ഒരിടത്താണു ഞാന്‍.” 
പക്ഷേ, ദൈവമേ, ഞാന്‍ നിഘാടു പ്രാര്‍ത്ഥിക്കുകയും 
ഉച്ചത്തിലുള്ള എന്റെ സ ഹായപ്രാര്ത്ഥന നീ കേള്‍ക്കുകയും ചെയ്തു. 
23 ദൈവവിശ്വാസികളേ, നിങ്ങള്‍ യഹോവയെ സ്നേഹി ക്കണം! 
തഘാടു വിശ്വസ്തരായവരെ യഹോവ സംരക്ഷി ക്കുഘു. 
പക്ഷേ സ്വന്തം ശക്തിയിത അഹങ്കരിക്കു ഘ വരെ യഹോവ ശിക്ഷിക്കുഘു. 
അവര്‍ക്ക് അവന് അര്‍ഹ മായ ശിക്ഷ നതകുഘു. 
24 യഹോവയുടെ സഹായം പ്രതീക്ഷിക്കുഘവരേ, 
ശക് തരും ധീരങാരുമായിരിക്കുക!