28
ദാവീദിന്റെ ഗാനം. 
1 യഹോവേ, നീയെന്റെ പാറയാകുഘു. 
സഹായത്തി നായി ഞാന്‍ നിഘ വിളിക്കുഘു. 
എന്റെ പ്രാര്‍ത് ഥനകളുടെ നേരെ നിന്റെ ചെവി കൊട്ടിയടയക്കരുതേ. 
എന്റെ സഹായയാചനയ്ക്കു ഉത്തരം നതകിയിഥങ്കിത 
ഞാന്‍ ശവക്കുഴിയിലേക്കു പോയ മരിച്ചവരെക്കാള്‍ ഭേദമഥഘ് ആളുകള്‍ കരുതും. 
2 യഹോവേ, നിന്റെ അതിവിശുദ്ധസ്ഥലത്തേക്കു കൈ കളുയര്‍ത്തി ഞാന്‍ പ്രാര്‍ത്ഥിക്കുഘു. 
ഞാന്‍ വിളിക്കു ന് പോള്‍ വിളി കേട്ടാലും. 
എഘാടു കരുണ കാട്ടിയാലും. 
3 യഹോവേ, എഘ, ആ ദുഷ്ടങാരെപ്പോലെ കരുതരു തേ. 
അവര്‍ അയതക്കാരെ “സമാധാനം”എഘു സംബോധന ചെയ്യുഘു. 
പക്ഷേ മനസ്സു കൊഐ് അവര്‍ അയതക് കാര്‍ക്കെതിരെ തിങകളാസൂത്രണം ചെയ്യുകയാണ്. 
4 യഹോവേ, അവര്‍ മറ്റുള്ളവര്‍ക്കെതിരെ തിങ ചെയ്യു ഘു. 
അതിനാത അവര്‍ ചെയ്ത തിങയ്ക്ക് അര്‍ഹമായ ശിക് ഷ അവര്‍ക്കു തിരികെ നതകിയാലും. 
5 ദുഷ്ടങാര്‍ യഹോവയുടെ സതപ്രവൃത്തികളെ മനസ് സിലാക്കുഘിഥ. 
ദൈവത്തിന്റെ സതപ്രവൃത്തികള് അവ ര്‍ കാണുഘിഥ. 
ഇഥ, അവര്‍ മനസ്സിലാക്കുഘിഥ; 
അവര്‍ നശിപ്പിക്കാന്‍ ശ്രമിക്കുഘയുള്ളു. 
6 യഹോവയെ വാഴ്ത്തുവിന്‍! 
എന്റെ പ്രാര്‍ത്ഥന അവന് കേട്ടു. 
7 യഹോവയാണെന്റെ കരുത്ത്. 
അവനാണെന്റെ കവചം. 
ഞാനവനെ വിശ്വസിച്ചു. 
അവനെഘ സഹായിക്കുകയും ചെയ്തു. 
ഞാന്‍ വളരെ ആഹ്ലാദിക്കുഘു! 
ഞാനവനു സ്തു തിഗീതങ്ങള്‍ പാടുകയും ചെയ്യുഘു. 
8 യഹോവ തന്റെ തെരഞ്ഞെടുക്കപ്പെട്ടവനെ സംരക് ഷിക്കുഘു. 
യഹോവ അവനെ രക്ഷിക്കുഘു. 
യഹോവ യാണ് അവന്റെ കരുത്ത്. 
9 ദൈവമേ, നിന്റെ ജനതയെ രക്ഷിച്ചാലും. 
നിന്റേതാ യവരെ അനുഗ്രഹിച്ചാലും. 
അവരെ സമാധാനത്തോടെ അനുഗ്രഹിക്കേണമേ!