26
ദാവീദിന്റെ ഗാനം. 
1 യഹോവേ, എഘ വിധിക്കേണമേ. 
ഞാന്‍ ഒരു നിര് മ്മലജീവിതം നയിച്ചെഘു തെളിയിച്ചാലും. 
ഒരി ക്കലും ഞാന്‍ യഹോവയിതവിശ്വസിക്കാതിരുഘിട്ടിഥ. 
2 യഹോവേ, എഘ പരീക്ഷിക്കേണമേ. 
എന്റെ ഹൃദയ ത്തിലേക്കും മനസ്സിലേക്കും ചൂഴ്ഘു നോക്കേണമേ. 
3 നിന്റെ ഇളംസ്നേഹം ഞാനെപ്പോഴും കാണുഘു. 
നിന് റെ സത്യങ്ങളാത ഞാന്‍ ജീവിക്കുഘു. 
4 ഞാന്‍ ആ വിലകെട്ടവരിലൊരുവനഥ* വിലകെട്ടവരിലൊരുവനഥ “ഞാന്‍ അസത്യവാദികളോടോ കുടിലമനസ്കരോടോ ചേരുഘിഥ” എഘര്‍ത്ഥം. . 
5 ആ ദുഷ്ടസംഘങ്ങളെ ഞാന്‍ വെറുക്കുഘു. 
ആ ദുഷ്ട സംഘത്തിത ഞാന്‍ ഒരിക്കലും ചേരുകയിഥ. 
6 യഹോവേ, നിന്റെ യാഗപീഠത്തിലേക്കു ഞാന്‍ വരേ ഐതിന്‍† നിന്റെ … വരേഐതിന് അഥവാ “നിന്റെ ബലിപീഠത്തിനുചുറ്റും ഞാന്‍ മുഘറണം.” ദൈവാലയത്തിത ശുശ്രൂഷ നടത്താന്‍ തയ്യാറെടുക്കുഘ ഒരു പുരോഹിതനോ ലേവ്യനോ പാടുഘതാകാം ഇത്. 
ശുദ്ധത തെളിയിക്കാന്‍ ഞാനെന്റെ കൈകള്‍ കഴു കുഘു. 
7 യഹോവേ, ഞാന്‍ നിനക്കു സ്തോത്രം പാടുഘു. 
നിന് റെ അഭ്തുതപ്രവൃത്തികളെപ്പറ്റി ഞാന്‍ പാടുഘു. 
8 യഹോവേ, നിന്റെ ആലയത്തെ ഞാന്‍ സ്നേഹി ക്കു ഘു. 
നിന്റെ മഹത്വകൂടാരത്തെ ഞാന്‍ സ്നേഹിക്കുഘു. 
9 യഹോവേ, ആ പാപികളോടു എഘ ചേര്‍ത്തു കാണരു തേ. 
ആ കൊലയാളികളോടൊപ്പം എഘ വധിക്കരുതേ. 
10 വര് മറ്റുള്ളവരെ വഊിക്കുഘു. 
തിങകള്‍ ചെയ്യാന്‍ അവര്‍ കൈക്കൂലി വാങ്ങിയേക്കാം. 
11 പക്ഷേ ഞാന്‍ നിഷകളങ്കനാണ്. 
അതിനാത, ദൈവമേ, എഘാടു ദയ കാട്ടുകയും എഘ രക്ഷിക്കുകയും ചെയ്യേ ണമേ. 
12 എഥാ അപകടങ്ങളിതനിഘും സുരക്ഷിതനാണു ഞാ ന്. 
നിന്റെ ജനത്തിന്റെ സഭയിത നിഘുകൊഐ് യഹോ വേ, 
ഞാന്‍ നിഘ വാഴ്ത്തുഘു.