25
ദാവീദിന്റെ ഗാനം. 
1 യഹോവേ, ഞാന്‍ സ്വയം നിനക്കു സമര്പ്പി ക് കുഘു. 
2 എന്റെ ദൈവമേ, ഞാന്‍ നിഘിത ആശ്രയിക്കുഘു. 
ഞാന്‍ നിരാശനാവുകയിഥ. 
എന്റെ ശത്രുക്കള്‍ എഘ പരിഹസിക്കുകയിഥ. 
3 നിഘിത ആശ്രയിക്കുഘവന്‍ നിരാശപ്പെടുകയിഥ. 
എഘാത വിശ്വാസവഊകര് നിരാശിതരാകും. 
അവര്‍ ഒഘും നേടുകയിഥ. 
4 യഹോവേ, നിന്റെ മാര്‍ഗ്ഗം പഠിക്കാന്‍ എഘ സഹായി ക്കേണമേ. 
നിന്റെ മാര്‍ഗ്ഗം എഘ പഠിപ്പിക്കേണമേ. 
5 എഘ നയിക്കുകയും നിന്റെ സത്യങ്ങള്‍ എഘ പഠിപ് പിക്കുകയും ചെയ്യേണമേ. 
എന്റെ രക്ഷകനും ദൈവവും നീയാകുഘു. 
എഘും ഞാന്‍ നിഘ ആശ്രയിക്കുഘു. 
6 യഹോവേ, എഘാടു കാരുണ്യവാനായിരിക്കാന് ഓര്മ് മിക്കേണമേ. 
യഹോവേ, നിന്റെ നിത്യമായ ഇളം സ്നേഹം എഘാടു കാട്ടേണമേ. 
7 ചെറുപ്പകാലത്തു ഞാന്‍ ചെയ്ത പാപങ്ങളും തിങക ളും ഓര്മ്മിക്കാതിരിക്കേണമേ. 
യഹോവേ, നിന്റെ നഥ നാമത്തിനായി എഘ സ്നേഹത്തോടെ ഓര്‍ക്കേണമേ. 
8 യഹോവ പരമാര്ത്ഥത്തിത നഥവനാണ്. 
പാപികള്‍ക്ക വന്‍ നീതിയുടെ മാര്‍ഗ്ഗം പഠിപ്പിച്ചുകൊടുക്കുഘു. 
9 വിനീതരെ അവന് തന്റെ മാര്‍ഗ്ഗം പഠിപ്പിക്കുഘു. 
അവരെ അവന് നീതിയോടെ നയിക്കുഘു. 
10 അവന്റെ ഉടന്പടികളും വാഗ്ദാനങ്ങളും പാലിക്കു ഘവരോടു 
യഹോവ കാരുണ്യവാനും സത്യവാനു മാ കു ഘു. 
11 യഹോവേ, ഞാനൊരുപാടു തെറ്റായ കാര്യങ്ങള്‍ ചെ യ്തിരിക്കുഘു. 
നിന്റെ നാമത്തിന്റെ നങയ്ക്കായി എ ഘാടു ക്ഷമിക്കേണമേ. 
12 യഹോവയെ പിന്തുടരുഘവന് 
ദൈവം ഏറ്റവും നഥ ജീവിതമാര്‍ഗ്ഗം കാണിച്ചു കൊടുക്കും. 
13 അയാള്‍ നഥ കാര്യങ്ങള്‍ അനുഭവിക്കുകയും 
അയാളു ടെ പിന്‍ഗാമികള്‍ ദൈവം വാഗ്ദത്തം ചെയ്ത ഭൂമി അവകാ ശമാക്കുകയും ചെയ്യും. 
14 യഹോവ തന്റെ അനുയായികളോടു തന്റെ രഹസ്യ ങ്ങള് പറയുഘു. 
തന്റെ കരാര്‍ അവനവരെ പഠിപ്പി ക്കു ഘു. 
15 ഞാനെപ്പോഴും സഹായത്തിനായി യഹോവയെ തേ ടുഘു. 
അവനെപ്പോഴും എഘ കുഴപ്പങ്ങളിതനിഘു മോചിപ്പിക്കുഘു* അവനെപ്പോഴും … മോചിപ്പിക്കുഘു “വലയിത നിഘും അവനെന്റെ പാദങ്ങള്‍ നീക്കം ചെയ്യുഘു” എഘര്‍ത്ഥം. . 
16 യഹോവേ, ഞാന്‍ പീഡിതനും ഏകാകിയുമാണ്. 
എഘി ലേക്കു തിരിഞ്ഞ് കരുണ കാണിച്ചാലും. 
17 എന്റെ കുഴപ്പങ്ങളിതനിഘും എഘ മോചിപ്പി ച് ചാലും 
എന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായി ച് ചാലും. 
18 യഹോവേ, എന്റെ പീഡകളും കഷ്ടതകളും കാണേണ മേ. 
ഞാന്‍ ചെയ്തിരിക്കുഘ പാപങ്ങള്‍ എഘാടു പൊറു ത്താലും. 
19 എന്റെ ശത്രുക്കളെ കഐാലും. 
അവരെഘ വെറുക്കു കയും ഉപദ്രവിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുഘു. 
20 ദൈവമേ, എഘ സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യേണമേ. 
ഞാന്‍ നിഘിത ആശ്രയിക്കുഘു, 
അതി നാ ത ദയവായി എഘ നിരാശനാക്കരുതേ. 
21 ദൈവമേ, നീ സത്യമായും നഥവന്. 
ഞാന്‍ നിഘിത ആ ശ്രയിക്കുഘു, 
അതിനാലെഘ സംരക്ഷിക്കേണമേ. 
22 ദൈവമേ, യിസ്രായേത ജനതയെ 
അവരുടെ മുഴുവന്‍ പ് രശ്നങ്ങളിതനിഘും രക്ഷിക്കേണമേ.