21
സംവിധായകന്. ദാവീദിന്റെ ഒരു ഗാനം. 
1 യഹോവേ, നിന്റെ കരുത്ത് രാജാവിനെ സന്തോ ഷിപ്പിക്കുഘു. 
നീ രക്ഷിക്കുന്പോളാണവന് അത്രത്തോളം ആഹ്ലാദിക്കുഘത്. 
2 രാജാവിന് അവന് ആഗ്രഹിക്കുഘതെഥാം നീ കൊടുത് തു. 
യഹോവേ, രാജാവ് ചിലതൊക്കെ ആവശ്യപ്പെട്ടു, 
അതൊക്കെ നീ നതകുകയും ചെയ്തു. 
3 യഹോവേ, രാജാവിനെ യഥാര്‍ത്ഥത്തിത നീ അനുഗ്ര ഹിച്ചു. 
അവന്റെ ശിരസ്സിത നീ സ്വര്ണ്ണകിരീ ടമ ണിയിച്ചു. 
4 ദൈവമേ, നിഘാടവന് ജീവിതം ചോദിച്ചു. 
നീയവനു കൊടുക്കുകയും ചെയ്തു! എഘഘയ്ക്കും, 
എക്കാലവും തുടരുഘ നീഐ ജീവിതം നീ അവനു നതകി. 
5 രാജാവിനെ നീ വിജയത്തിലേക്കു നയിക്കുകയും അവ ന് വലിയ തേജസ്സു നതകുകയും ചെയ്തു. അവന് നീ ബ ഹുമാനവും മഹത്വവും നതകി. 
6 ദൈവമേ, രാജാവിനെ നീ എഘക്കും അനുഗ്രഹിച് ചി രിക്കുഘു. 
നിന്റെ മുഖം ദര്ശിക്കുഘത് രാജാവിനെ ആന ന്ദിപ്പിക്കുഘു. 
7 രാജാവ് യഹോവയിത വിശ്വസിക്കുഘു. 
അത്യുഘത നായ ദൈവം അവനെ നിരാശപ്പെടുത്തുകയിഥ. 
8 ദൈവമേ, നീ ശക്തനാണെഘ് നിന്റെ ശത്രുക്കള്‍ക്കു മുഴുവന്‍ നീ കാട്ടിക്കൊടുക്കും. 
നിന്റെ ശക്തി നിഘ വെ റുക്കുഘവരെ തോല്പിക്കും. 
9 യഹോവേ, നീ രാജാവിനോടൊപ്പമുള്ളപ്പോള് 
എഥാം ദഹിപ്പിക്കുഘ എരിയുഘ ചൂളപോ ലെയാണ വന്‍. 
അവന്റെ കോപം ആളുഘ അഗ്നി പോലെ, 
തന്റെ ശത്രുക്കളെ അവന് നശിപ്പിക്കും. 
10 അവന്റെ ശത്രുക്കളുടെ കുടുംബങ്ങള്‍ നശിപ്പിക്ക പ്പെടും. 
അവര്‍ ഭൂമിയിത നിഘ് തുടച്ചു മാറ്റപ്പെടും. 
11 എന്തുകൊഐഘാത, യഹോവേ, അവര്‍ നിനക്കെതി രെ ഗൂഢാലോചന നടത്തി. 
തിങകള്‍ ചെയ്യാനവര്‍ ആ ലോചിച്ചെങ്കിലും വിജയിച്ചിഥ. 
12 യഹോവേ, അവരെ നീ നിന്റെ അടിമകളാക്കി. 
അവ രെ നീ കയറുകൊഐു കൂട്ടിക്കെട്ടി. 
അവരുടെ കഴുത് തിത നീ കയറിട്ടു. 
അടിമകളെപ്പോലെ നീ അവരെ കു ന്പിടീച്ചു. 
13 യഹോവേ, നിന്റെ ശക്തിനിമിത്തം നീ സ്തുതിക് കപ്പെടട്ടെ! 
ഞങ്ങള്‍ നിന്റെ മഹത്വത്തെക്കുറിച്ച് പാടുകയും സംഗീതോപകരണങ്ങള്‍ മീട്ടുകയും ചെയ്യും!