150
1 യഹോവയെ വാഴ്ത്തുക! ദൈവത്തെ അവന്റെ ആലയത്തിത വാഴ്ത്തുക! 
അവന്റെ ശക്തിയെ സ്വര്ഗ്ഗത്തിത വാഴ്ത്തുക! 
2 ദൈവത്തിന്റെ മഹത്പ്രവൃത്തികളിത അവനെ വാഴ് ത്തുക! 
അവന്റെ എഥാ മാഹാത്മ്യങ്ങള്ക്കും അവനെ വാ ഴ്ത്തുക! 
3 കാഹളവും കൊന്പുംകൊഐ് ദൈവത്തെ വാഴ്ത്തുക! 
വീണയും കിഘരവും കൊഐ് അവനെ വാഴ്ത്തുക! 
4 തംബുരു മീട്ടിയും നൃത്തം ചെയ്തും ദൈവത്തെ സ്തു തിക്കുക! 
തന്ത്രിവാദ്യങ്ങളും പുഥാങ്കുഴലും കൊഐ് അവനെ സ്തുതിക്കുക! 
5 കൈത്താളങ്ങള് മുഴക്കി അവനെ സ്തുതിക്കുക. 
കൈ ത്താളങ്ങള് ഉറക്കെ മുഴക്കി ദൈവത്തെ വാഴ്ത്തുക! 
6 സര്വ്വജീവജാലവുമേ, യഹോവയെ സ്തുതിക്കുക! 
യഹോവയെ സ്തുതിക്കുക!