149
1 യഹോവയെ സ്തുതിക്കുക! 
യഹോവ ചെയ് തി രിക്കുഘ പുതിയ കാര്യങ്ങള്‍ക്കൊരു പുതു സ്തോത്രം പാടുക! 
അവന്റെ ഭക്തങാരുടെ സഭയിത അവ ന്റെ സ്തോത്രം പാടുക. 
2 തങ്ങളുടെ സ്രഷ്ടാവിത യിസ്രായേത സ്വയം ആനന് ദിക്കട്ടെ. 
സീയോന്കാര് തങ്ങളുടെ രാജാവിത ആനന് ദി ക്കട്ടെ. 
3 നൃത്തം ചെയ്തും തംബുരു മീട്ടിയും കിഘരം വായി ച് ചും 
അവര്‍ യഹോവയെ സ്തുതിക്കട്ടെ. 
4 യഹോവ തന്റെ ജനതയിത സന്തുഷ്ടന്‍. 
തന്റെ വിനീ തജനത്തിനായി അവനൊരത്ഭുതം ചെയ്തു. അവനവരെ രക്ഷിച്ചു! 
5 ദൈവഭക്തരേ, നിങ്ങളുടെ വിജയത്തിലാ ഹ്ലാദിക് കു ക! 
കിടക്കയിലേക്കു പോയശേഷവും സന്തോഷിക്കുക. 
6 മനുഷ്യര്‍ ദൈവത്തിനു സ്തുതികള്‍ 
മുഴക്കുകയും വാളു കള്‍ കൈയിലെടുക്കുകയും ചെയ്യട്ടെ. 
7 അവര്‍ പോയി തങ്ങളുടെ ശത്രുക്കളെ ശിക് ഷിക്ക ട് ടെ. 
അവര്‍ പോയി അവരെ ശിക്ഷിക്കട്ടെ. 
8 ആ രാജാക്കങാരുടെയും പ്രമാണിമാരുടെയും മേത 
ദൈ വത്തിന്റെ ജനം ചങ്ങലയിടട്ടെ. 
9 ദൈവത്തിന്റെ ഭക്തങാര് ദൈവകല്പനപോലെ അവ രെ ശിക്ഷിക്കും. 
സകല ദൈവഭക്തങാരുമായുള്ളോരേ, അ വനെ മഹത്വപ്പെടുത്തുക. 
യഹോവയെ വാഴ്ത്തുക!