148
1 യഹോവ വാഴ്ത്തപ്പെടട്ടെ! 
ഉഘതങ്ങളിലെ ദൂതങാരേ, 
സ്വര്ഗ്ഗത്തിതനിഘും യഹോവയെ സ്തുതിക്കുക. 
2 സര്വ്വദൂതങാരേ, യഹോവയെ സ്തുതിക്കുക! 
അവ ന് റെസര്വ്വസൈന്യവുമേ, അവനെ സ്തുതിക്കുക! 
3 സൂര്യചന്ദ്രങാരേ, യഹോവയെ സ്തുതിക്കുക! 
നക്ഷ ത്രങ്ങളേ, ആകാശത്തിലെ പ്രകാശങ്ങളേ അവനെ സ്തു തിക്കുക! 
4 അത്യുഘതസ്വര്ഗ്ഗമേ, യഹോവയെ വാഴ്ത്തുക! 
ആ കാശത്തിനുമുകളിലെ ജലമേ, യഹോവയെ വാഴ്ത്തുക! 
5 യഹോവയുടെ നാമത്തെ സ്തുതിക്കുക! 
എന്തു കൊ ഐഘാത, ഞങ്ങളെഥാം ദൈവത്തിന്റെ കല്പനയാത സൃ ഷ്ടിക്കപ്പെട്ടു! 
6 ദൈവം അവയെ ശാശ്വതമായി സൃഷ്ടിച്ചു. 
ഒരിക്ക ലുമവസാനിക്കാത്ത നിയമങ്ങളും അവന് സൃഷ്ടിച്ചു. 
7 ഭൂമിയിലെ സര്വ്വതുമേ, യഹോവയെ സ്തുതിക്കുക! 
സമുദ്രത്തിലെ മഹാജന്തുക്കളേ, യഹോവയെ സ്തു തിക് കുക. 
8 അഗ്നി, ആലിപ്പഴം, മഞ്ഞ്, പുക, കൊടുങ്കാറ്റുകള്‍, 
ഇവയെഥാം ദൈവം നിര്‍മ്മിച്ചു. 
9 പര്‍വ്വതങ്ങളെയും കുഘുകളെയും 
ഫലവൃക്ഷ ങ്ങ ളെയും ദേവദാരുവൃക്ഷങ്ങളെയും ദൈവം സൃഷ്ടിച്ചു. 
10 കാട്ടുമൃഗങ്ങളെയും കഘുകാലികളെയും ഇഴജന്തു ക്കളെയും പക്ഷികളെയും ദൈവം സൃഷ്ടിച്ചു. 
11 ഭൂമിയിലെ രാജാക്കങാരെയും രാജ്യങ്ങളെയും ദൈവം സൃഷ്ടിച്ചു. 
നേതാക്കളെയും ന്യായാധിപങാരെയും ദൈ വം സൃഷ്ടിച്ചു. 
12 യുവാക്കങാരെയും യുവതികളെയും ദൈവം സൃഷ്ടിച് ചു. 
വൃദ്ധരെയും ചെറുപ്പക്കാരെയും ദൈവം സൃഷ്ടി ച് ചു. 
13 യഹോവയുടെ നാമത്തെ വാഴ്ത്തുക! 
അവന്റെ നാമത് തെ എഘഘും ആദരിക്കുക. 
സ്വര്‍ഗ്ഗത്തിലും ഭൂമിയി ലു മുള്ള സര്വ്വതുമേ, 
അവനെ വാഴ്ത്തുക! 
14 ദൈവം തന്റെ ജനത്തെ ശക്തരാക്കും. 
ദൈവത്തിന്റെ ഭക്തരെ മനുഷ്യര്‍ സ്തുതിക്കും. 
ജനം യിസ്രായേലിനെ വാഴ്ത്തും. 
ദൈവം ആര്‍ക്കു വേഐി പോരാടുഘുവോ അ വരാണവര്‍. 
യഹോവയെ വാഴ്ത്തുക!