146
1 യഹോവയെ സ്തുതിക്കുക! 
എന്റെ ആത്മാവേ, യഹോവയെ സ്തുതിക്കുക! 
2 എന്റെ ജീവിതത്തിലുടനീളം ഞാന്‍ യഹോവയെ സ്തു തിക്കും. 
എന്റെ ജീവിതത്തിലുടനീളം അവനു സ്തോത്രം പാടും. 
3 സഹായത്തിനായി നിങ്ങളുടെ നേതാക്കളെ ആശ്രയി ക്കരുത്. 
മനുഷ്യരെ ആശ്രയിക്കരുത്. 
എന്തെഘാത, മനു ഷ്യര്‍ക്ക് നിങ്ങളെ രക്ഷിക്കാനാവിഥ. 
4 മനുഷ്യര്‍ മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്യുഘു. 
അനന്തരം അവരുടെ സഹായപദ്ധതികള്‍ നഷ്ടമാവുകയും ചെയ്യുഘു. 
5 പക്ഷേ ദൈവത്തോടു സഹായമപേക്ഷിക്കുഘവര് അതീവസന്തുഷ്ടര്. 
അവര്‍ തങ്ങളുടെ ദൈവമാകുഘ യ ഹോവയെ ആശ്രയിക്കുഘു. 
6 യഹോവ സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ചു. 
യഹോ വ സമുദ്രത്തെ സൃഷ്ടിച്ചു. 
അതിലുള്ള സര്‍വ്വതി നെ യും സൃഷ്ടിച്ചു. 
യഹോവ അവരെ എഘഘക്കും സംരക് ഷിക്കും. 
7 അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് യഹോവ ശരിയായതു നതകുഘു. 
തടവറയിത പൂട്ടിയിടപ്പെട്ടവരെ അവന് മോചിപ്പിക്കുഘു. 
8 അന്ധര്‍ക്ക് കാഴ്ച തിരിച്ചുകിട്ടാന്‍ യഹോവ സഹാ യിക്കുഘു. 
ദുരിതത്തിതപ്പെട്ടവരെ യഹോവ സഹായി ക്കുഘു. 
നഥവരെ യഹോവ സ്നേഹിക്കുഘു. 
9 ഞങ്ങളുടെ രാജ്യത്ത് അപരിചിതരെ യഹോവ സംരക് ഷിക്കുഘു. 
വിധവകളെയും അനാഥരെയും യഹോവ പരി പാലിക്കുഘു. 
പക്ഷേ ദുഷ്ടരെ യഹോവ നശിപ് പിക്കു ഘു. 
10 യഹോവയെഘഘക്കും ഭരണം നടത്തും! 
സീയോനേ, നിന്റെ ദൈവം എഘും, എഘഘും ഭരിക്കും! 
യഹോവയെ വാഴ്ത്തുക!