144
ദാവീദിന്റെ ഒരു ഗാനം. 
1 യഹോവ എന്റെ പാറയാകുഘു. 
യഹോവ വാഴ്ത് തപ്പെടട്ടെ. 
യഹോവയെനിക്കു യുദ്ധ പരി ശീലനം തരുഘു. 
യഹോവയെനിക്കു പോരിനുള്ള പരി ശീലനം തരുഘു. 
2 യഹോവ എഘ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുഘു. 
പര്വ്വതാഗ്രത്തിലുള്ള എന്റെ അഭയസ് ഥാ നമാകുഘു യഹോവ. 
യഹോവ എഘ രക്ഷിക്കുഘു. 
യ ഹോവ എന്റെ കവചമാകുഘു. 
ഞാനവനിത ആശ്രയി ക്കു ഘു. 
എന്റെ ജനത്തെ ഭരിക്കാന്‍ അവനെഘ സഹായി ക്കു ഘു. 
3 യഹോവേ, എന്തുകൊഐ് മനുഷ്യര്‍ നിനക്കു വി ശി ഷ്ടരായി? 
നീ ഞങ്ങളെ ഗൌനിക്കുഘതു പോലും എന്‍ തിനാണ്? 
4 മനുഷ്യന്റെ ജീവിതം ഒരു നിശ്വാസം പോലെ യാകു ഘു. 
കടഘുപോകുഘ നിഴലുകള്‍ പോലെയാണവന്റെ ജീ വിതം. 
5 യഹോവേ, ആകാശം കീറിത്തുറഘു താഴേക്കു വഘാ ലും. 
പര്‍വ്വതങ്ങളെ സ്പര്‍ശിച്ചാലും. അവയിതനിഘും പുക ഉയരും. 
6 യഹോവേ, മിഘതപ്പിണരയച്ച് ശത്രുക്കളെ തുരത് തിയാലും. 
നിന്റെ “അന്പുകള്”എയ്ത് അവരെ തുരത്തി യാലും. 
7 യഹോവേ, സ്വര്ഗ്ഗത്തിത നിഘിറങ്ങിവഘ് എഘ രക്ഷിച്ചാലും! 
ശത്രുക്കളുടെ ഈ സമുദ്രത്തിത ഞാന്‍ ഒലിച്ചുപോകാന്ഇടയാക്കരുതേ. 
ഈവിദേശികളിതനിഘഘ രക്ഷിച്ചാലും. 
8 ഈ ശത്രുക്കള്‍ നുണയങാരാകുഘു. 
സത്യമഥാത്ത വ യാണവര്‍ പറയുഘത്. 
9 യഹോവേ നിന്റെ അത്ഭുതപ്രവൃത്തികളെപ്പറ്റി ഞാ നൊരു പുതുഗാനം പാടും. 
പത്തു കന്പികളുള്ള വീണവാ യിച്ച് നിഘ ഞാന്‍ സ്തുതിക്കും. 
10 യഹോവ രാജാക്കങാരെ യുദ്ധം ജയിപ്പിക്കുഘു. 
തന്റെ ദാസനായ ദാവീദിനെ യഹോവ ശത്രുക്കളുടെ വാ ളിത നിഘും രക്ഷിച്ചു. 
11 ഈ വിദേശികളിതനിഘഘ രക്ഷിച്ചാലും. 
ഈ ശത്രു ക്കള്‍ നുണയങാരാകുഘു. 
സത്യമഥാത്ത കാര്യങ്ങള്‍ അവ ര്‍ പറയുഘു. 
12 ഞങ്ങളുടെ പുത്രങാര് ആരോഗ്യമുള്ള മരങ്ങള്‍പോ ലെ. 
ഞങ്ങളുടെ പുത്രിമാര്‍ കൊട്ടാരത്തിലെ മനോഹര മായ അലങ്കാരങ്ങള്പോലെയും. 
13 ഞങ്ങളുടെ പത്തായങ്ങള്‍ എഥാ ധാന്യങ്ങള്കൊ ഐു നിറഞ്ഞിരിക്കുഘു. 
ഞങ്ങളുടെ വയലുകളിത ആ യിരക്കണക്കിനു കുഞ്ഞാടുകള്‍. 
14 ഞങ്ങളുടെ ഭടങാര് സുരക്ഷിതര്‍. ശത്രുക്കളാരും അ തിക്രമിച്ചു കടക്കുഘിഥ. 
ഞങ്ങള്‍ യുദ്ധത്തിനു പോ കുഘിഥ. ഞങ്ങളുടെ തെരുവുകളിത വിലാപങ്ങളിഥ. 
15 ഇത്തരം സന്ദര്ഭങ്ങളിത ജനം അതീവ സന്തുഷ്ടരാ ണ്. 
യഹോവ തങ്ങളുടെ ദൈവമെങ്കിത മനുഷ്യര്‍ അതീ വ സന്തുഷ്ടരാകുഘു.