138
ദാവീദിന്റെ ഒരു ഗാനം. 
1 ദൈവമേ, പൂര്‍ണ്ണഹൃദയത്തോടെ നിഘ ഞാന്‍ വാഴ്ത്തുഘു. 
എഥാ ദേവവങാരുടെയും മുന്പിത വച്ച് നിഘ ഞാന്‍ സ്തുതിക്കും. 
2 ദൈവമേ, നിന്റെ വിശുദ്ധ ആലയത്തിനു മുന്പിത ഞാന്‍ നമിക്കുഘു. 
നിന്റെ നാമത്തെ, നിന്റെ സത് യസ് നേഹത്തെ, നിന്റെ വിശ്വസ്തതെയ ഞാന്‍ വാഴ്ത്തുഘു. 
നിന്റെ വാക്കിന്റെ ശക്തിക്കു പ്രസിദ്ധനാണു നീ. 
ഇ പ്പോള്‍ നീയതിനെ അതിവിശിഷ്ടം പോലു മാക്കി യിരി ക്കുഘു! 
3 ദൈവമേ, നിന്റെ സഹായത്തിനായി ഞാന്‍ വിളിച്ചു, 
നീ വിളികേള്‍ക്കുകയും ചെയ്തു! നീയെനിക്കു ശക്തി ന തകി! 
4 യഹോവേ, നിന്റെ വാക്കുകള്‍ അവര്‍ കേള്ക്കുന്പോള് 
ലോകത്തിലെ സകല രാജാക്കങാരും നിഘ വാഴ്ത്തും. 
5 യഹോവയുടെ മാര്‍ഗ്ഗത്തെപ്പറ്റി അവര്‍ പാടും. 
എന്‍ തെഘാത യഹോവയുടെ തേജസ്സ് അതിമഹത്താകുഘു. 
6 ദൈവം വലിയ പ്രമാണിയാണ്. 
എങ്കിലും എളിയവരെ അവന് പരിപാലിക്കുഘു. 
അഹങ്കാരികളെന്തു ചെയ്യു ഘുവെഘ് ദൈവം അറിയുഘു. 
പക്ഷേ അവന് അവരിത നി ഘ് അകഘു നിതക്കുഘു. 
7 ദൈവമേ, ഞാന്‍ ദുരിതത്തിതപ്പെട്ടാത എഘ ജീവി പ് പിച്ചാലും. 
ശത്രുക്കള്‍ എനിക്കെതിരെ കോപിക്കു ഘ ങ്കിത നിന്റെ കൈകള്‍ നിവര്‍ത്തി അവരിതനിഘും എഘ രക്ഷിച്ചാലും. 
8 യഹോവേ, നീ വാഗ്ദാനം ചെയ്തവ എനിക്കു തഘാ ലും. 
യഹോവേ, നിന്റെ സത്യസ്നേഹം നിത്യമാകുഘു. 
യഹോവേ, നീ ഞങ്ങളെ സൃഷ്ടിച്ചു. അതിനാത ഞ ങ്ങ ളെ കൈവെടിയരുതേ!