137
1 ബാബിലോണിലെ നദികള്ക്കരികിലിരുഘ് 
സീ യോനെ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു. 
2 ഞങ്ങളുടെ കിഘരങ്ങള് അലരിമരക്കൊന്പുകളിത തൂക്കി. 
3 ബാബിലോണിത ഞങ്ങളെ തടവുകാരാക്കിയവര് ഞ ങ്ങളോടു പാടാന്‍ പറഞ്ഞു. 
ആഹ്ലാദഗാനങ്ങള്‍ പാടാന്‍ അവര്‍ പറഞ്ഞു. 
സീയോനെപ്പറ്റി ഗാനങ്ങള്‍ പാടാന്‍ അവര്‍ പറഞ്ഞു. 
4 പക്ഷേ ഒരു വിദേശരാജ്യത്തു വച്ച് 
യഹോവയുടെ ഗാനം പാടാന്‍ ഞങ്ങള്ക്കാവിഥായിരുഘു! 
5 യെരൂശലേമേ, നിഘ ഞാനെഘങ്കിലും മറഘാത 
എനി ക്ക് വീഐുമൊരു സ്തോത്രം പാടാന്‍ കഴിയാതെ യാകട് ടെ. 
6 യെരൂശലേമേ, നിഘ ഞാനെഘങ്കിലും മറഘാത 
ഞാന്‍ വീഐും ഒരിക്കലും പാടുകയിഥ. 
ഞാന്‍ നിഘ ഒരിക്കലും മറക്കയിഥഘു സത്യം ചെയ്യുഘു. 
7 യെരൂശലേം എഥായ്പ്പോഴും എന്റെ ആഹ്ലാദ ത്തിക വായിരിക്കുമെഘ് ഞാനുറപ്പു തരുഘു! 
യഹോവേ, യെരൂ ശലേം നിലം പതിച്ച ദിനത്തിത 
ഏദോമ്യര്‍ ചെയ്തത് ഓ ര്ക്കേണമേ, 
അവര്‍ പറഞ്ഞു, “അതിന്റെ അടിത്തറ മുതത അതിനെ നശിപ്പിക്കുക.” 
8 ബാബിലോണേ, നീ നശിപ്പിക്കപ്പെടും! നിനക്ക ര്‍ഹതപ്പെട്ട ശിക്ഷ തരുഘവന് വാഴ്ത്തപ്പെടട്ടെ. 
നീ ഞങ്ങളെ വേദനിപ്പിച്ചതുപോലെ നിഘ വേദനി പ്പി ക്കുഘവന് വാഴ്ത്തപ്പെടട്ടെ. 
9 നിങ്ങളുടെ കുഞ്ഞുങ്ങളെ പിടിച്ച് 
പാറയിലടിക്കു ഘവന് വാഴ്ത്തപ്പെടട്ടെ.