136
1 യഹോവയെ വാഴ്ത്തുക, എന്തെഘാത അവന് ന ഥവനാകുഘു. 
അവന്റ സത്യസ്നേഹം നിത്യമാ കുഘു. 
2 ദൈവാധിദൈവത്തെ വാഴ്ത്തുക! 
അവന്റെ സത്യസ് നേഹം നിത്യമാകുഘു. 
3 കര്ത്താധികര്ത്താവിനെ വാഴ്ത്തുക! 
അവന്റെ സത്യ സ്നേഹം നിത്യമാകുഘു. 
4 അത്ഭുതങ്ങള്‍ പ്രവര്ത്തിക്കുഘ ഒരേയൊരുവനായി ദൈവത്തെ സ്തുതിക്കുക! 
അവന്റെ സത്യസ്നേഹം നിത് യമാകുഘു. 
5 ദൈവത്തെ സ്തുതിക്കുക, ആകാശത്തെ സൃഷ്ടിക് കാന്‍ ജ്ഞാനമുപയോഗിച്ചവന് സ്തുതിപാടുക! 
അവന് റെ സത്യസ്നേഹം നിത്യമാകുഘു. 
6 ദൈവം സമുദ്രത്തിത കരയെ വിരിച്ചു. 
അവന്റെ സത് യസ്നേഹം നിത്യമാകുഘു. 
7 ദൈവം മഹാപ്രകാശങ്ങളെ സൃഷ്ടിച്ചു. 
അവന്റെ സ ത്യസ്നേഹം നിത്യമാകുഘു. 
8 ദൈവം പകത വാഴുവാന്‍ സൂര്യനെ സൃഷ്ടിച്ചു. 
അവ ന്റെ സത്യസ്നേഹം നിത്യമാകുഘു. 
9 ദൈവം ചന്ദ്രനെയും നക്ഷത്രങ്ങളെയും രാത്രിയുടെ നാഥങാരാക്കി. 
അവന്റെ സത്യസ്നേഹം നിത്യമാകുഘു. 
10 ദൈവം ഈജിപ്തിലെ ആദ്യജാതരായ എഥാ മനുഷ്യ രെയും മൃഗങ്ങളെയും വധിച്ചു. 
അവന്റെ സത്യസ് നേ ഹം നിത്യമാകുഘു. 
11 യിസ്രായേലിനെ ദൈവം ഈജിപ്തിത നിഘും മോ ചി പ്പിച്ചു. 
അവന്റെ സത്യസ്നേഹം നിത്യമാകുഘു. 
12 ദൈവം തന്റെ മഹാശക്തിയും ബലവും പ്രകടിപ് പി ച്ചു. 
അവന്റെ സത്യസ്നേഹം നിത്യമാകുഘു. 
13 ചെങ്കടലിനെ ദൈവം രഐായി പകുത്തു. 
അവന്റെ സത്യസ്നേഹം നിത്യമാകുഘു. 
14 യിസ്രായേലിനെ ദൈവം കടലിലൂടെ നയിച്ചു. 
അവ ന്റെ സത്യസ്നേഹം നിത്യമാകുഘു. 
15 ഫറവോനെയും അവന്റെ സൈന്യത്തെയും ദൈവം ചെങ്കടലിലൊഴുക്കി. 
അവന്റെ സത്യസ്നേഹം നിത്യ മാകുഘു. 
16 ദൈവം തന്റെ ജനത്തെ മരുഭൂമിയിലൂടെ നയിച്ചു. 
അ വന്റെ സത്യസ്നേഹം നിത്യമാകുഘു. 
17 ശക്തരായ രാജാക്കങാരെ ദൈവം തോല്പിച്ചു. 
അവ ന്റെ സത്യസ്നേഹം നിത്യമാകുഘു. 
18 പ്രബലരാജാക്കങാരെ ദൈവം തോല്പിച്ചു. 
അവന് റെ സത്യസ്നേഹം നിത്യമാകുഘു. 
19 അമോര്യരാജാവായ സീഹോനെ ദൈവം തോല്പി ച് ചു. 
അവന്റെ സത്യസ്നേഹം നിത്യമാകുഘു. 
20 ബാശാനിലെ രാജാവായ ഓഗിനെ ദൈവം തോല് പിച് ചു. 
അവന്റെ സത്യസ്നേഹം നിത്യമാകുഘു. 
21 അവരുടെ ദേശം ദൈവം യിസ്രായേലിനു നതകി. 
അവ ന്റെ സത്യസ്നേഹം നിത്യമാകുഘു. 
22 ആ ദേശം ദൈവം യിസ്രായേലിനു സമ്മാനമായി നത കി. 
അവന്റെ സത്യസ്നേഹം നിത്യമാകുഘു. 
23 നമ്മള് പരാജിതരായപ്പോള്‍ ദൈവം നമ്മെ ഓര്മ്മിച് ചു. 
അവന്റെ സത്യസ്നേഹം നിത്യമാകുഘു. 
24 ദൈവം നമ്മെ ശത്രുക്കളിതനിഘും രക്ഷിച്ചു. 
അവ ന്റെ സത്യസ്നേഹം നിത്യമാകുഘു. 
25 ദൈവം എഥാവര്ക്കും ഭക്ഷണം നതകുഘു. 
അവന്റെ സത്യസ്നേഹം നിത്യമാകുഘു. 
26 സ്വര്‍ഗ്ഗത്തിലെ ദൈവത്തെ സ്തുതിക്കുക! 
അവന് റെ സത്യസ്നേഹം നിത്യമാകുഘു.