134
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ഒരു ഗാനം. 
1 യഹോവയുടെ സര്വ്വദാസങാരുമേ, അവനെ വാഴ്ത്തുക! 
രാത്രിമുഴുവന്‍ ആലയത്തിത ശു ശ് രൂഷ നടത്തുഘവരേ, 
2 ദാസങാരേ, നിങ്ങളുടെ കൈകളുയര്‍ത്തി 
യഹോവയെ വാഴ്ത്തുക. 
3 സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ച യഹോവ 
സീയോ നിതനിഘ് നിങ്ങളെ അനുഗ്രഹിക്കട്ടെ.