131
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ഒരു ഗാനം. 
1 യഹോവേ, ഞാന്‍ അഹങ്കാരിയഥ. 
പ്രമാണി യായി നടക്കാനും ഞാന്‍ ശ്രമിക്കുഘിഥ. 
വലി യ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുഘിഥ. 
എനിക്ക സാദ്ധ്യമായ കാര്യങ്ങളെക്കുറിച്ച് ഞാന്‍ വിഷമിക് കു ഘിഥ. 
2 ഞാന്‍ ശാന്തനാകുഘു. 
എന്റെ മനസ്സ് ശാന്തമാ കു ഘു. 
3 അമ്മയുടെ കൈകളിലെ സംതൃപ്തനായ കുഞ്ഞി നെപ് പോലെ 
എന്റെ മനസ്സ് ശാന്തവും സ്വസ്ഥവുമാകുഘു. 
4 യിസ്രായേലേ, യഹോവയിത ആശ്രയിക്കുക. 
അവനി ത ഇഘും എഘും ആശ്രയിക്കുക.