130
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ഒരു ഗാനം. 
1 യഹോവേ, ഞാന്‍ വലിയ കുഴപ്പത്തിലാണ്. 
അതിനാത ഞാന്‍ നിന്റെ സഹായം തേടുഘു. 
2 എന്റെ യജമാനനേ, എഘ ശ്രവിച്ചാലും. 
സഹായത് തിനായുള്ള എന്റെ നിലവിളി കേട്ടാലും. 
3 യഹോവേ, ജനത്തിന്റെ സകലപാപങ്ങള്ക്കും നീയവ രെ യഥാര്‍ത്ഥത്തിത ശിക്ഷിച്ചിട്ടുഐങ്കിത 
ഒരുവന് പോലും ജീവനോടെ അവശേഷിച്ചിരിക്കയിഥ. 
4 യഹോവേ, നിന്റെ ജനത്തോടു പൊറുത്താലും. 
അപ് പോള്‍ നിഘ ആരാധിക്കാന്‍ ജനമുഐാവും. 
5 യഹോവ എഘ രക്ഷിക്കുഘതും കാത്തിരിക്കുക യാ ണു ഞാന്‍. 
എന്റെ പ്രാണന് അവനായി കാത്തിരിക്കുഘു. 
യഹോവ പറയുഘത് ഞാന്‍ വിശ്വസിക്കുഘു. 
6 ഞാനെന്റെ യജമാനനെ കാത്തിരിക്കുകയാണ്. 
പ്രഭാത മാകാന്‍ കാത്തുകൊഐു കാവലിരിക്കുഘ പാറാവുകാര നെപ്പോലെയാണു ഞാന്‍. 
7 യിസ്രായേലേ, യഹോവയിത ആശ്രയിക്കുക. 
സത്യ സ്നേഹം യഹോവയിത മാത്രം കാണുഘു. 
യഹോവ വീ ഐും വീഐും നമ്മെ രക്ഷിക്കുഘു. 
8 യിസ്രായേലിന്റെ മുഴുവന്‍ പാപങ്ങളും യഹോവ പൊറുക്കുകയും ചെ യ് യും.