13
സംവിധായകന്. ദാവീദിന്റെ ഒരു ഗാനം. 
1 യഹോവേ, നീയെത്രകാലം എഘ മറഘിരിക്കും? 
എഘഘക്കും നീയെഘ മറക്കുമോ? 
എത്രകാലം നീയെഘ തിരസ്കരിച്ചിരിക്കും? 
2 നീയെഘ മറഘങ്കിത ഞാനെത്രകാലം ഈ സംശയങ് ങളാത ബുദ്ധിമുട്ടണം? 
എത്രകാലം ഞാന്‍ ഈ ദുഃഖം ഹൃ ദയത്തിത സൂക്ഷിക്കണം? 
എത്രകാലം എന്റെ ശത്രു എ നിക്കുമേത വിജയം നേടും? 
3 എന്റെ ദൈവമാകുഘ യഹോവേ, എഘ നോക്കി യാ ലും! 
എന്റെ ചോദ്യത്തിനുത്തരം നതകിയാലും! 
എനിക് കു ഉത്തരം ലഭിക്കുമാറാകട്ടെ, അഥങ്കിത ഞാന്‍ മരിക് കും! 
4 അങ്ങനെ സംഭവിച്ചാത എന്റെ ശത്രു പറയും, “അവ നെ ഞാന്‍ തോല്പിച്ചു!” 
എഘ തോല്പിക്കുഘതിത എ ന്റെ ശത്രു സന്തോഷിക്കും. 
5 യഹോവേ, എഘ സഹായിക്കാന്‍ ഞാന്‍ നിന്റെ സ്നേ ഹത്തിത ആശ്രയിച്ചു. 
നീയെഘ രക്ഷിക്കുകയും സന് തോഷിപ്പിക്കുകയും ചെയ്തു! 
6 എനിക്കായി നഥ കാര്യങ്ങള്‍ ചെയ്തതിന് 
യഹോ വ യ്ക്കായി ഞാനൊരു ആഹ്ലാദഗീതം പാടുഘു.