128
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ഒരു ഗാനം. 
1 യഹോവയുടെ ഭക്തങാരെഥാം ഭാഗ്യവാങാര്. 
ദൈവം ഇച്ഛിക്കുഘ മാര്ഗ്ഗത്തിത അവര്‍ ജീവിക്കുഘു. 
2 അദ്ധ്വാനഫലത്തിത നിങ്ങളാഹ്ലാദിക്കും. 
നിങ്ങള്‍ സന്തുഷ്ടരാവുകയും നിങ്ങള്‍ക്കു നഥ കാര്യങ്ങള്‍ സംഭ വിക്കുകയും ചെയ്യും. 
3 ഭവനത്തിത നിന്റെ ഭാര്യ ഫലമുഐാകുഘ മുന്തി രി വള്ളിപോലെയാകും. 
മേശയ്ക്കു ചുറ്റുമിരിക്കുഘ നിന് റെ കുട്ടികള്‍ നിന്റെ ഒലീവുമരങ്ങള്‍ പോലെയാകും. 
4 യഹോവ തീര്‍ച്ചയായും തന്റെ ഭക്തരെ ഇപ്രകാരം അ നുഗ്രഹിക്കും. 
5 യഹോവ സീയോനിതനിഘ് നിഘ അനുഗ്രഹി ക്കട് ടെ. 
ജീവിതത്തിലുടനീളം യെരൂശലേമിലെ അനുഗ്രഹം നിങ്ങളാസ്വദിക്കട്ടെ. 
6 നിനക്കു നിന്റെ പൌത്രങാരെ കാണാനാകുഘത്ര ആ യുസ്സുഐാകട്ടെ. 
യിസ്രായേലിത സമാധാനമു ഐാകട് ടെ!