127
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ശലോമോന്റെ ഒരു ഗാനം. 
1 ഒരു മന്ദിരം പണിയുഘതു യഹോവയഥങ്കിത 
പണിക്കാരുടെ അദ്ധ്വാനം വെറുതെയാകുഘു. 
ഒരു നഗരത്തെ നിരീക്ഷിക്കുഘത് യഹോവയഥങ്കിത 
കാവതക്കാര് വെറുതെ സമയം കളയുകയാണ്. 
2 അതിരാവിലെ ഉണരുഘതും വൈകിയുറങ്ങുഘതും 
ജീ വിതമാര്ഗ്ഗം തേടി അദ്ധ്വാനിക്കുഘതും വൃഥാവിലാകു ഘു. 
ദൈവം താന്‍ സ്നേഹിക്കുഘ ജനത്തെ, 
അവര്‍ ഉറങ്ങു ന്പോള്‍ പോലും പരിപാലിക്കുഘു. 
3 കുട്ടികള്‍ യഹോവയുടെ സമ്മാനമാകുഘു. 
ഒരു അമ്മ യുടെ ശരീരത്തിത നിഘുള്ള പ്രതിഫലമാണവര്‍. 
4 ഒരു യൌവനക്കാരന്റെ പുത്രങാര് 
ഒരു ഭടന്റെ ആവ നാഴിയിലെ അന്പുകള് പോലെയാകുഘു. 
5 പുത്രങാരെക്കൊഐ് ആവനാഴി നിറയ്ക്കുഘവര് അ തീവസന്തുഷ്ടര്. 
അയാളൊരിക്കലും തോല്പി ക്കപ് പെടിഥ. 
പൊതുസ്ഥലങ്ങളിത അയാളുടെ ശത്രുക്കളിത നിഘ് 
അവര്‍ അവനെ സംരക്ഷിക്കും.