126
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ഒരു ഗാനം. 
1 യഹോവ നമ്മെ മോചിപ്പിക്കുന്പോള്‍ 
അതു സ്വപ്നം പോലെയായിരിക്കും! 
2 ജനം ചിരിക്കുകയും സന്തോഷഗാനങ്ങള് പാടുകയു മായിരിക്കും! 
അന്യരാജ്യക്കാര്‍ പറയും. 
“യിസ്രായേലു കാര്‍ക്കായി യഹോവയൊരു അത്ഭുത കര്‍മ്മം ചെയ്തു.” 
3 അതെ, യഹോവ നമുക്കായി ആ അത്ഭുതം പ്രവര്‍ത് തി ച്ചിരുഘങ്കിത 
നമ്മള് വളരെ സന്തോഷിക്കു മായിരു ഘു! 
4 യഹോവേ, മരുഭൂമിയിലെ നീര്ച്ചാലുകളിത വീഐും ജലം നിറച്ചതുപോലെ 
ഞങ്ങളെ വീഐും മോചി പ്പി ച്ചാലും. 
5 വിത്തു വിതയ്ക്കുന്പോള്‍ ഒരുവന് ദുഃഖിതനായിരു ഘിരിക്കാം. 
പക്ഷേ വിളവെടുക്കുന്പോള്‍ അവന് സന്തു ഷ്ടനാകും! 
6 വിത്തുകള്‍ വയലിലേക്കു കൊഐുപോകുന്പോള് അയാള്‍ കരഞ്ഞേക്കാം, 
പക്ഷെ വിളവ് വീട്ടിലേക്കു കൊഐുവരുന്പോള് അവന് ആഹ്ലാദിക്കും!