125
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ഒരു ഗാനം. 
1 യഹോവയിത ആശ്രയിക്കുഘ മനുഷ്യര്‍ സീ യോന്പര്വ്വതം പോലെയാകുഘു. 
അവര്‍ ഒരി ക്കലും കുലുങ്ങുകയിഥ. 
അവര്‍ എഘഘക്കും തുടരും. 
2 യെരൂശലേമിനു ചുറ്റും പര്വ്വതങ്ങളുഐ്. 
യഹോവ തന്റെ ജനത്തിനു ചുറ്റിലുമായിരിക്കുകയും ചെയ്യുഘു. 
അവന് തന്റെ ജനത്തെ എഘും, എഘഘും സംരക്ഷിക്കും. 
3 ദുഷ്ടങാര്‍ എഘഘും നീതിമാങാരുടെ ഭൂമി നിയന്ത് രി ക്കുകയിഥ. 
അങ്ങനെ സംഭവിച്ചാത നീതിമാങാര്‍ പോ ലും തിങ ചെയ്യാന്‍ തുടങ്ങും. 
4 യഹോവേ, നീതിമാങാരോടു നങ കാട്ടിയാലും. 
നിര്‍മ് മലഹൃദയമുള്ളവരോടു നീതി പുലര്‍ത്തിയാലും. 
5 ദുഷ്ടങാര്‍ വക്രത കാട്ടുഘു. 
ആ ദുഷ്ടങാരെ യഹോവ ശിക്ഷിക്കും. 
യിസ്രായേലിതസമാധാനമുഐായിരിക്കട്ടെ!